ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍

ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍
കൊട്ടാരക്കര; ഐപിസി കൊട്ടാരക്കര മേഖലാ കണ്‍വന്‍ഷന്‍ ജനുവരി 4-8 വരെ പുലമണ്‍ ബേര്‍ശേബാ ഗ്രൗണ്ടില്‍ നടക്കും.

 

പാസ്റ്റര്‍ ഡാനിയേല്‍ ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ ഇ.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, സാജു മാത്യു, ജോണ്‍ എസ്. മരത്തിനാല്‍ ‍, ജോണ്‍സണ്‍ മേമന, ഫിലിപ്പ് പി. തോമസ്, ജോണ്‍ ഡിനിയേല്‍ ‍, ബാബു ചെറിയാന്‍ ‍, വര്‍ഗീസ് ഏബ്രഹാം, വര്‍ഗീസ് മത്തായി, സാം ജോര്‍ജ്ജ്, ജേക്കബ് ജോണ്‍ ‍, കെ.എം. ജോസഫ്, ബഞ്ചമിന്‍ വര്‍ഗീസ്, വി.വൈ. തോമസ്, ജോണ്‍ റിച്ചാര്‍ഡ് എന്നിവര്‍ പ്രസംഗിക്കും. ജയിംസ് ജോര്‍ജ്ജ്, കെ.പി. തോമസ്, ജെയിംസ് എം. അലക്സാണ്ടര്‍ ‍, പി.എം. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author