ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍

പാക്കില്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 23 മുതല്‍ 29 വരെ പാക്കില്‍ പ്രത്യാശാ നഗറില്‍ നടക്കും.

ഓവര്‍സീയര്‍ കെ.സി. സണ്ണിക്കുട്ടി ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ ജെയിംസ് കെ. തോമസ്, ജോമോന്‍ ജോസഫ്, നിക്സണ്‍ പി.റ്റി., പി.സി. ഏബ്രഹാം, വി.ഡി. ജോസഫ് എന്നിവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

About Author

Related Articles