ന്യൂലൈഫ് ക്രൂസേഡ്

ന്യൂലൈഫ് ക്രൂസേഡ്

ന്യൂലൈഫ് ക്രൂസേഡ്
ഹ്യൂസ്റ്റണ്‍ ‍: ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ന്യൂലൈഫ് മിനിസ്ട്രിയുടെ ഇരുപത്തോമ്പതാം29-ാമതു വാര്‍ഷിക കോണ്‍ഫ്രന്‍സ്

ഇന്‍റര്‍ നാഷണല്‍ പെന്തക്കോസ്തു അസംബ്ലി ചര്‍ച്ചില്‍ നടന്നു.

പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു.

പാസ്റ്റര്‍മാരായ വീയപുരം ജോര്‍ജ്ജുകുട്ടി, ദാനിയേല്‍ സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂലൈഫ് സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിച്ചു.

About Author