മിഷന്‍ ചലഞ്ച്

മിഷന്‍ ചലഞ്ച്

മിഷന്‍ ചലഞ്ച്
കോട്ടയം: എജി കോട്ടയം സെക്ഷന്‍ മിഷന്‍ ബോര്‍ഡിന്റെയും പ്രെയര്‍ പാര്‍ട്നേഴ്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘മിഷന്‍ ചലഞ്ച്-2016’ സെമിനാറും പൊതുയോഗവും കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് റോഡിലുള്ള സെന്‍ട്രല്‍ എ.ജി. ചര്‍ച്ചില്‍ നടന്നു.

പാസ്റ്റര്‍ എ. ഷാജി ഉദ്ഘാടനം ചെയ്തു. പകല്‍ 10 മുതല്‍ 1 വരെയും, 2 മുതല്‍ 4 വരെയും മിഷന്‍ സെമിനാറും, വൈകിട്ട് 6 മുതല്‍ 8.30 വരെ പൊതുയോഗവുമായി കൂടിവന്നു.

പാസ്റ്റര്‍ റ്റി. ജെ. ശാമുവേല്‍ ക്ലാസെടുത്തു. എജി. സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിച്ചു. പാസ്റ്റര്‍ റെജി വര്‍ഗീസ്, ഷാജി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.

About Author