പ്രസവത്തോട് അനുബന്ധിച്ചു പാസ്റ്ററുടെ ഭാര്യ മരണമടഞ്ഞു

പ്രസവത്തോട് അനുബന്ധിച്ചു പാസ്റ്ററുടെ ഭാര്യ മരണമടഞ്ഞു

യു.പി : പ്രസവത്തോട് അനുബന്ധിച്ചു അസംബ്ലിസ് ഓഫ് ഗോഡ്സഭാ പാസ്റ്റര്‍ ജെല്‍വിന്‍റെ ഭാര്യ ജോംസി (24) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

പ്രസവത്തോട് അനുബന്ധിച്ചുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് മരണകാരണംഎന്ന് അറിയുന്നു.

സംസ്കാരം ബുധനാഴിച്ച യു.പിയില്‍ വെച്ച് നടക്കും.. ദു: ഖത്തിലിരിക്കുന്ന കുടുംബത്തെ പ്രാത്ഥനയില്‍ ഓര്‍ക്കുക.

About Author