പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ

പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ നിത്യതയിൽ
മണക്കാല: ശാരോൻ ഫെലോഷിപ് ചർച്ച് സീനിയർ പാസ്റ്ററും മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ.വി.കെ.അലക്‌സാണ്ടർ (65) നിത്യതയിൽ ചേർക്കപ്പെട്ടു.

ഹൃദയസ്തംഭനം മൂലം രാത്രി 10 മണിയോടെ ആയിരുന്നു അന്ത്യം.

സംസ്‌ക്കാരം പിന്നീട്.

About Author