ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍

ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6 മുതല്‍
ഭോപ്പാല്‍ ‍: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് 21-ആമത്‌ ജനറല്‍ കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ഒക്ടോബര്‍ 6-9 വരെ ഗോവിന്ദ പുരയിലുള്ള ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും. പ്രസിഡന്‍റ് ഡോ. സണ്ണി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ വര്‍ഗീസ് മാത്യു അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബി. മോനച്ചന്‍ പ്രസംഗിക്കും. സ്റ്റേറ്റിലെ മുതിര്‍ന്ന ശുശ്രൂ,കന്മാരും വിവിധ യോഗങ്ങളില്‍ സംസാരിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ സോദരി സമാജം സമ്മേളനവും, ഉച്ച കഴിഞ്ഞ് പിവൈപിഎ വാര്‍ഷികവും നടക്കും. ഐപിസി ഗോസ്പല്‍ സിങ്ങേഴ്സ് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍മാരായ കെ.ജെ. പൗലോസ്, പി.ജെ. സാംകുട്ടി, വര്‍ഗീസ് മാത്യു, ഉണ്ണിക്കുട്ടന്‍ എം.എ., പി.ബി. ജോണ്‍സണ്‍ ‍, ജോണ്‍ ഡാനിയേല്‍ ‍, പി.പി. ജോണ്‍ ‍, എം.സി. അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.

About Author

Related Articles