ഒ.എം. ബുക്സ് ട്രേഡ്ഷോ തിരുവല്ലയില്‍

ഒ.എം. ബുക്സ് ട്രേഡ്ഷോ തിരുവല്ലയില്‍

ഒ.എം. ബുക്സ് ട്രേഡ്ഷോ തിരുവല്ലയില്‍
തിരുവല്ല: ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരായ ഔ.എം. ബുക്സിന്റെ ‘കേരളാ ട്രേഡ് ഷോ 2016’ തിരുവല്ലയില്‍ നടത്തുന്നു.

സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ തിരുവല്ല ശാരോണ്‍ ബൈബിള്‍ കോളേജില്‍ വച്ച് ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെ നടക്കും.

മലയാളത്തിലും ഇംഗ്ലീഷിലും ഇന്ത്യയിലെ പ്രമുഖ ഭാഷകളിലുമുള്ള ബൈബിളുകള്‍ ‍, ബൈബിള്‍ കമന്ററികള്‍ ‍, പുസ്തകങ്ങള്‍ ‍, ഗിഫ്റ്റ് ഐറ്റംസ് മുതലായവ വന്‍ വിലക്കുറവില്‍ വില്‍ക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെ. സാംസണ്‍ – 09959999170

Categories: Breaking News, Kerala

About Author