സംഗീത സായാഹ്നം

സംഗീത സായാഹ്നം

സംഗീത സായാഹ്നം
ഒക്കലഹോമ: ഗോസ്പല്‍ വോയ്സ് ഒരുക്കുന്ന സായാഹ്ന സംഗീത വിരുന്ന് സെപ്റ്റംബര്‍ 23, 24 തീയതികളില്‍ വൈകിട്ട് 6.30-ന് ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ നടക്കും.

പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ അതിഥിയായിരിക്കും.

പ്രശസ്ത ഗായകരായ പ്രിന്‍സ് വിത്സന്‍ ‍, എബി ഏബ്രഹാം, സോമി സാംസണ്‍ ‍, പാസ്റ്റര്‍ കിംഗ്സണ്‍ ‍, നോബി മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

നോബി മാത്യു നേതൃത്വം നല്‍കും.

Categories: Breaking News, USA

About Author

Related Articles