ശക്തമായ ഭൂചലനം 

ശക്തമായ ഭൂചലനം 

പെസഫിക് ദ്വീപിലെ പപ്പുവ ന്യൂ ഗുനിയയിൽ ശക്തമായ ഭൂചലനം.
ന്യു ബ്രിട്ടൺ ദ്വീപിലെ റബൗളിൽ 499 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ന്യുസിലന്‍റിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി.
നോർത്ത് ലാൻഡ്, വെല്ലിംഗ്ടൺ, ജിസ്‌ബൺ, ബേഓഫ്പ്ലെന്‍റി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ചലനം വടക്കൻ ദ്വീപായ ജിസ്‌ബണിൽ നിന്നും 167 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്.

 

About Author

Related Articles