നബീൽ ഖുറേഷി; വയറ്റിൽ ക്യാൻസർ, പ്രാർത്ഥിക്കുക

നബീൽ ഖുറേഷി; വയറ്റിൽ ക്യാൻസർ, പ്രാർത്ഥിക്കുക

ക്രിസ്ത്യാനിയായിത്തീർന്ന പാകിസ്ഥാൻ-അമേരിക്കൻ മുസ്ലീം

സുവിശേഷകൻ നബീൽ ഖുറേഷിയ്ക്ക് വയറ്റിൽ കാൻസർ ഉള്ളതായി കണ്ടെത്തി;

അതും വിപുലമായ ഘട്ടത്തിൽ.

വിടുതലിനും ദൈവനാമം മഹത്വപ്പെടേണ്ടതിനുമായി

ദൈവജനത്തിന്‍റെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

Categories: Breaking News, Global, Top News

About Author