പാസ്റ്റർ ഓ.ജി.ശാമുവേലിന്‍റെ പിതാവ് നിത്യതയിൽ  

പാസ്റ്റർ ഓ.ജി.ശാമുവേലിന്‍റെ പിതാവ് നിത്യതയിൽ  

റാന്നി: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും ഇപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ താമസിക്കുന്ന പാസ്റ്റർ. ഒ ജി ശാമുവേലിന്റെ പിതാവ്

ഗീവർഗീസ് പാപ്പച്ചൻ (96) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം 8 ന് വ്യാഴം റാന്നിയിൽ വെച്ച് നടക്കും.

 

 

Categories: Obituary

About Author