കുർബ്ബാന സമയത്ത്  പുരോഹിതന്റെ കഴുത്തറുത്തു   

കുർബ്ബാന സമയത്ത്  പുരോഹിതന്റെ കഴുത്തറുത്തു   

കുർബ്ബാന സമയത്ത് പുരോഹിതന്റെ കഴുത്തറുത്തു, വാർത്ത അറിഞ്ഞ മുസ്‌ലിം പത്രപ്രവർത്തകൻ ക്രിസ്ത്യാനിയായി.

റോവൻ, ഫ്രാൻസ്: കുർബാനയ്‌ക്കിടെ 85 കാരനായ ജാക്‌വിസ് ഹാമെൽ എന്ന കത്തോലിക്കാ പുരോഹിതനെ പള്ളിയിൽ നുഴഞ്ഞുകയറിയ രണ്ട് ഐ സി എസ് ഭീകരന്മാർ വിശ്വാസികൾക്ക് മുൻപിൽ വെച്ച് കഴുത്തറുത്തു കൊന്നു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഈ ക്രൂരകൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
പ്രസ്തുത വാർത്തയറിഞ്ഞ പ്രശസ്ത പത്രപ്രവർത്തകൻ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം ഉപേക്ഷിച്ച് കാതോലിക്ക വിശ്വാസം സ്വീകരിച്ചു.

About Author