ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു

ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ  മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു

മനാമ: ബഹ്‌റിനിൽ മനാമ കേന്ദ്രീകരിച്ചു ഡിസൈപ്പിൾസ് ഇന്‍റർനാഷണൽ മ്യൂസിക് ആൻഡ് ലാങ്ക്വേജ് അക്കാഡമി ബഹ്‌റിനിലും പ്രവർത്തനം ആരംഭിച്ചു.  BAHRAIN HEAD OFFICE NUMBER – 0097333864665, 39319323, 33445785
E-mail Id – ebenezerspc1@gmail.com

നിങ്ങളിലെ സംഗീത ഇന്ദ്രിയത്തെ ഉണർത്തുകയും, പരിപോഷിപ്പിക്കുകയും ചെയ്യുവാനും, ശരിയായ അർപ്പണ ബോധത്തിന് അർഹിക്കുന്ന ദിശാബോധം പകർന്ന് തരുവാനുമായി ഡിസൈപ്പിൾസ് മ്യൂസിക് അക്കാഡമി നിങ്ങൾക്ക് സമ്പൂർണ്ണ പിന്തുണ നൽകുന്നു.

എല്ലാ തരത്തിലുള്ള സംഗീത ഉപകരണങ്ങളുടെ പരിശീലനവും, വോക്കൽ ക്ളാസുകളും ഞങ്ങളുടെ സ്ഥാപനങ്ങളിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സംഗീതലോകത്തെ പ്രഗത്ഭരായ അദ്ധ്യാപകർ പരിശീലനം നൽകുന്നു.

ക്ലാസ്സുകൾ:- * വോക്കൽസ് (സോളോ,ഗ്രൂപ്പ് ), *സ്ട്രിംഗ് & വിൻഡ് ഇൻസ്ട്രമെന്‍റ്സ്, *റിഥം പ്രോഗ്രാമിങ്, *ഓഡിയോ-വീഡിയോ സെഷൻസ്, *മ്യൂസിക് തെറാപ്പി, *ഡിസൈനിങ്, *സൗണ്ട് എഞ്ചിനീയറിംഗ് (എഡിറ്റിങ്,മിക്സിങ്), *ക്രാഷ് കോഴ്‌സുകൾ….

BASIC COMPUTER & LINGUISTIC PROGRAMMES (IELTS / TOEFL, PERSONALITY DEVELOPMENT, COMMUNICATIVE SKILLS )

OUR SPECIALITIES:- AUDIO – VIDEO RECORDINGS, STAGE PROGRAMMES, CHOIR TRAININGS, ORCHESTRATION, MUSIC COMPOSING, DESIGNING, CD / DVD PRODUCTION…

അത്യാകർഷണീയവും വിപുലവുമായ സ്റ്റുഡിയോ കോംപ്ലെക്സ് പ്രവർത്തനസജ്ജമാകുന്നു.
BAHRAIN HEAD OFFICE NUMBER – 0097333864665, 39319323, 33445785
E-mail Id – ebenezerspc1@gmail.com

About Author