മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും. 

വൃദ്ധസദനത്തിലെ അന്തേവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്.
പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത മക്കൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷൻ തീരുമാനിച്ചു.

About Author