രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു

രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു

രാജസ്ഥാനില്‍ പാസ്റ്ററുടെ കൈകാലുകള്‍ തല്ലി ഒടിച്ചു
ദൂങ്ങര്‍പൂര്‍ ‍: രാജസ്ഥാനില്‍ സഭാ ശുശ്രൂഷ ചെയ്തു വന്നിരുന്ന പാസ്റ്ററെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൈകാലുകള്‍ തല്ലി ഒടിച്ചു.

ദൂങ്ങര്‍പൂരില്‍ സാബ്ലി ഗ്രാമത്തില്‍ ഒരു പ്രാദേശീക ദൈവസഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരുന്ന പാസ്റ്റര്‍ സുമതി പ്രകാശിനെയാണ് 30-ഓളം വരുന്ന സുവിശേഷ വിരോധികള്‍ ക്രൂരമായി ആക്രമിച്ചത്.

ദേഹമാസകലം മുറിവേറ്റ് കൈകാലുകള്‍ തകര്‍ന്ന സുമതി പ്രകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക

Categories: Breaking News, India

About Author