വൈ.പി.ഇ. കേരളാ സ്റ്റേറ്റ് ക്യമ്പ് മാവേലിക്കരയില്‍

വൈ.പി.ഇ. കേരളാ സ്റ്റേറ്റ് ക്യമ്പ് മാവേലിക്കരയില്‍

വൈ.പി.ഇ. കേരളാ സ്റ്റേറ്റ് ക്യമ്പ് മാവേലിക്കരയില്‍
മുളക്കുഴ : വൈ.പി.ഇ യുടെ സംസ്ഥാന ക്യാമ്പ് ഡിസംബര്‍ 21-23 വരെ മാവേലിക്കര ഐ.ഇ.എം ക്യമ്പ് സെന്ററില്‍ നടക്കും.

സെക്രട്ടറി അജി കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ വൈ റെജി ഉദ്ഘാടനം ചെയ്യും.

കൌണ്‍സിലിംഗ്, വചന പഠനം, മിഷന്‍ ചലഞ്ച് തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റര്‍ സജി ഏബ്രഹാം , മാത്യു ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Kerala

About Author