ഐ.പി.സി. കേരളാ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 23-ന്

ഐ.പി.സി. കേരളാ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 23-ന്

ഐ.പി.സി. കേരളാ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 23-ന്
കുമ്പനാട് : ഐ.പി.സി. കേരളാ സ്റ്റേറ്റ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് 2016 ഫെബ്രുവരി 23-ന് നടത്തുവാന്‍ തീരുമാനിച്ചു.

 

പുതിയ കൌണ്‍സില്‍ അംഗങ്ങളായി മത്സരിക്കുന്നതിന് പാസ്റ്റര്‍ കെ.സി. തോമസിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. പാസ്റ്റര്‍ കെ.സി. തോമസ് പ്രസിഡന്റ്, പാസ്റ്റര്‍ ഷിബു നെടുവേലില്‍ സെക്രട്ടറി, പാസ്റ്റര്‍ രാജു പൂവക്കാല വൈസ് പ്രസിഡന്റ്, പാസ്റ്റര്‍ സി.സി. ഏബ്രഹാം, ബ്രദര്‍ മോനി കരിക്കം എന്നിവര്‍ ജോ. സെക്രട്ടറിമാര്‍ , ബ്രദര്‍ കുര്യന്‍ ജോസഫ് ട്രഷറര്‍ എന്നിവരാണ് മത്സരിക്കുന്നത്. കൂടാതെ കൌണ്‍സില്‍ അംഗങ്ങളുടെ പേരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Categories: Breaking News, Kerala

About Author