ചെറുവക്കല്‍ കണ്വന്‍ഷന്‍

ചെറുവക്കല്‍ കണ്വന്‍ഷന്‍

ചെറുവക്കല്‍ കണ്വന്‍ഷന്‍
വേങ്ങൂര്‍ : ഐ.പി.സി. വേങ്ങൂര്‍ , നിലമേല്‍ സെന്ററുകളുടെയും, കിളിമാനൂര്‍ ഏരിയായുടെയും, ന്യൂ ലൈഫ് സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ 23-മതു ചെറുവക്കല്‍ കണ്വന്‍ഷന്‍ ഡിസംബര്‍ 20-27 വരെ നടക്കും.

 

പാസ്റ്റര്‍ ജോണ്‍സണ്‍ ഡനിയേല്‍ ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോയി പാറയ്ക്കല്‍ ‍, കെ.ജെ. തോമസ്, ജോണ്‍സണ്‍ മേമന, റ്റിനു ജോര്‍ജ്ജ്, വര്‍ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ ‍, സുരേഷ ബാബു, പി.എ. മാത്യു എന്നിവര്‍ പ്രസംഗിക്കും. ശലേം വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

Categories: Breaking News, Convention

About Author