പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
പത്തനാപുരം സെന്റെറില്‍ കൂടല്‍ സെക്ഷനില്‍ പത്തനാപുരം ശരോണ്‍ സഭാ ശുശ്രൂഷകന്‍ പസ്റ്റര്‍ ബിനു തങ്കച്ചന്റെ ഭാര്യ സിബി നിത്യതയില്‍ ചേര്‍ക്കപ്പെട്ടു,

നെടുമണ്‍കാവ് ശരോണ്‍ സഭാംഗം. സംസ്കാര ശുശ്രൂഷ പിന്നീട് . കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാര്‍ത്ഥനയില്‍ ഒര്‍ക്കേണമേ‏

Categories: Breaking News, Obituary

About Author