ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍

ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍

ഐപിസി രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12 മുതല്‍
രാജസ്ഥാന്‍ ‍: ഐ.പി.സി. രാജസ്ഥാന്‍ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ നവംബര്‍ 12-15 വരെ ജയ്പൂരിലെ ജോട്ടുവാഡയിലെ ഇമ്മാനുവേല്‍ മിഷന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും.

പ്രസിഡന്റ് പാസ്റ്റര്‍ ജോര്‍ജ്ജ് സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, സാം ജോര്‍ജ്ജ്, മാത്യു തോമസ്, സി.ഡി. സാമുവേല്‍ ‍, ഇവാ. ബിന്ദു അലക്സ് എന്നിവര്‍ പ്രസംഗിക്കും.

പാസ്റ്റര്‍മാരായ പി.എം. തോമസ്, എം.കെ. രാജു, ജോണ്‍ ദേവസ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author