സംഗീത മഹോത്സവം 2015

സംഗീത മഹോത്സവം 2015

സംഗീത മഹോത്സവം 2015
എടത്വാ: തിരുവല്ല എസ്.ജി.എം. വോയ്സ് അവതരിപ്പിക്കുന്ന ‘സംഗീത മഹോത്സവവും, ദൈവവചനഘോഷണവും’ എടത്വാ സെന്റ് അലോഷ്യസ് കോളേജ് ആഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 13 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 6 വരെ നടക്കും.

 

സാംസ്ക്കാരിക സമ്മേളനവും വിദ്യാഭ്യാസ സഹായ വിതരണവും ഇതിനോടനുബന്ധിച്ച് നടക്കും. സുവി. കെ.എ. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995818305

Categories: Breaking News, Convention

About Author