ഐപിസി സണ്ടേസ്കൂള്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു വരെ

ഐപിസി സണ്ടേസ്കൂള്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു വരെ

ഐപിസി സണ്ടേസ്കൂള്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നു വരെ
കുമ്പനാട്: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ 2015-18-ലെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ ഒന്നിനു അവസാനിക്കും.

എല്ലാ സണ്ടേസ്കൂളുകള്‍ക്കും രജിസ്ട്രേഷന്‍ ഫോമുകള്‍ അയച്ചിട്ടുണ്ട്. താലന്തു പരിശോധന, പരീക്ഷ, തിരഞ്ഞെടുപ്പ് എന്നിവയില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

Categories: Breaking News, Kerala

About Author