ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍

ഐ.പി.സി. സ്റ്റേറ്റ് തൃപുര കണ്‍വന്‍ഷന്‍
അഗര്‍ത്തല: ഐ.പി.സി. തൃപുര സ്റ്റേറ്റ് ഒന്‍പതാമത് കണ്‍വന്‍ഷനും ശുശ്രൂഷക സമ്മേളനവും ആഗസ്റ്റ് 8,9 തീയതികളില്‍ ഗോമതി ജില്ലയിലുള്ള വിശ്രാംഗഞ്ചില്‍ നടക്കും.

പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് മാത്യു ഉദ്ഘാടനം ചെയ്യും. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ മുഖ്യ പ്രസംഗകനയിരിക്കും.

About Author