ബ്രദര്‍ മോൻസി മാങ്കുളങ്ങര നിത്യതയിൽ

ബ്രദര്‍ മോൻസി മാങ്കുളങ്ങര നിത്യതയിൽ

ബ്രദര്‍ മോൻസി മാങ്കുളങ്ങര നിത്യതയിൽ
തിരുവല്ല: കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിൽ എറണാകുളം അമൃതാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന ബ്രദർ മോൻസി മാങ്കുളങ്ങര നിത്യതയിൽ പ്രവേശിച്ചു. പുലര്‍ച്ചെ (17/07/2015) 5.30ന് ആയിരുന്നു അന്ത്യം സംഭവിച്ചത്.

 

തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റെഡിയം
സഭാംഗവും, പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇൻഡ്യയുടെ നാഷണൽ ട്രഷറാറും ചർച്ച ഓഫ് ഗോഡ് ബിലിവേഴ്സ് കൗൺസിൽ മുന്‍ ട്രെഷാറും ആയിരുന്നു ബ്രദർ മോൻസി.

Categories: Breaking News, Obituary

About Author