യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി.
ന്യൂഡല്‍ഹി: യോഗയെ എതിര്‍ക്കുന്നവര്‍ ഇവിടെ ജീവിക്കേണ്ടവരല്ലെന്നും അവര്‍ ഇന്ത്യ വിട്ടു പോകണമെന്നും ബി.ജെ.പി. എം.പി. ആദിത്യനാഥ്.

സൂര്യ നമസ്ക്കാരം ഒഴിവാക്കാനാവില്ലെന്നും അത് യോഗയുടെ അവിഭാജ്യഘടകമാണെന്നും ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ നിന്നുള്ള എം പി യായ ആദിത്യനാഥ് പറഞ്ഞു. അതേ സമയം അന്തര്‍ദ്ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടിയില്‍നിന്നും സൂര്യ നമസ്ക്കാരം ഒഴിവാക്കി.

സൂര്യ നമസ്ക്കാരം നടത്തുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി വന്നതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തത്.

Categories: Breaking News, India, Others

About Author