ആന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളികള്‍ ഉരുകുന്നു, സമുദ്ര നിരപ്പ് ഉയരാന്‍ സാദ്ധ്യത

ആന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളികള്‍ ഉരുകുന്നു, സമുദ്ര നിരപ്പ് ഉയരാന്‍ സാദ്ധ്യത

ആന്റാര്‍ട്ടിക്കയിലെ മഞ്ഞു പാളികള്‍ ഉരുകുന്നു, സമുദ്ര നിരപ്പ് ഉയരാന്‍ സാദ്ധ്യത
ലണ്ടന്‍ ‍: ആന്റാര്‍ട്ടിക്കന്‍ ഉപഭൂഖണ്ഡത്തിലെ മഞ്ഞു പാളികളുടെ ഉരുകല്‍ വര്‍ദ്ധിക്കുന്നതിനാല്‍ ആഗോള കാലാവസ്ഥാ വ്യതിയാനം സംഭവിക്കാനിടയാകുമെന്ന് മുന്നറിയിപ്പ്.

അന്തരീക്ഷ വായുവിലേയും കടലിലെയും മര്‍ദ്ദം കുത്തനെ ഉയര്‍ന്നതോടെ മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നത് കടല്‍ നിരപ്പ് ഉയര്‍ത്തുമെന്നാണ് ബ്രിട്ടീഷ് ആന്റാര്‍ട്ടിക് സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

1998നും 2012നുമിടയില്‍ എടുത്ത റഡാര്‍ ചിത്രങ്ങളില്‍ ആന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ നാലു മീറ്ററിലേറെ കനം കുറഞ്ഞതായിട്ടാണ് കണ്ടെത്തിയത്. ഓരോ വര്‍ഷവും കടലിനടിയില്‍നിന്ന് 28 സെന്റീമീറ്റര്‍ വീതം കടലെടുക്കുകയാണ്.

Categories: Breaking News, Global, USA

About Author