ഈജിപ്റ്റില്‍ ചര്‍ച്ച് ആക്രമിച്ചതിന് 71 പേര്‍ക്ക് ജീവപര്യന്തം തടവ്

ഈജിപ്റ്റില്‍ ചര്‍ച്ച് ആക്രമിച്ചതിന് 71 പേര്‍ക്ക് ജീവപര്യന്തം തടവ്

ഈജിപ്റ്റില്‍ ചര്‍ച്ച് ആക്രമിച്ചതിന് 71 പേര്‍ക്ക് ജീവപര്യന്തം തടവ്
കെയ്റോ: ഈജിപ്റ്റില്‍ രണ്ടു വര്‍ഷം മുമ്പ് ക്രൈസ്തവ ആരാധനാലയം ആക്രമിച്ച് തീവെച്ച കേസില്‍ 71 മുസ്ളിങ്ങള്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിച്ചു.

2013-ല്‍ കാഫര്‍ഹക്കീം പ്രവിശ്യയിലെ ഗിസ്സയിലെ വെര്‍ജിന്‍ മേരി ചര്‍ച്ച് ആരാധനാലയമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ ആക്രമണത്തിനിരയായത്. പ്രസിഡന്റ് മുഹമ്മദ് മേര്‍സിയെക്കെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിച്ച കൂട്ടത്തിലായിരുന്നു ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആരാധനാഹാള്‍ തകര്‍ത്ത് കൊള്ളയടിച്ചശേഷം തീവെച്ചു നശിപ്പിക്കുകയായിരുന്നു.

About Author