ടാന്‍സാനിയായില്‍ ചര്‍ച്ചുകള്‍ക്കും മതസംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു

ടാന്‍സാനിയായില്‍ ചര്‍ച്ചുകള്‍ക്കും മതസംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു

ടാന്‍സാനിയായില്‍ ചര്‍ച്ചുകള്‍ക്കും മതസംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു
ഡൊണോമ: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ ടാന്‍സാനിയായില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ സംഘടനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

രാജ്യത്തെ ക്രൈസ്തവ ആരാധനാ ഹാളുകള്‍ക്കും, സംഘടനകള്‍ക്കും ഏപ്രില്‍ 20 മുതല്‍ രജിസ്ട്രേഷന്‍ നല്‍കുന്നതല്ലെന്ന് ടാന്‍സാനിയ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതു സെബന്ധിച്ചു പുതിയ നിയമം കൊണ്ടുവന്നുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ബില്ലിനെതിരെ ക്രൈസ്തവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷ മതമായ ഇസ്ളാം മതത്തിന്റെ സ്വാധീനതയില്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.

About Author