പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു

പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു

പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ അറസ്റ്റു ചെയ്തു
ശ്രീനഗര്‍ ‍: ഗ്ലോബല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ കാഷ്മീര്‍ കോര്‍ഡിനേറ്ററും സുവിശേഷ പ്രവര്‍ത്തകുനുമായ പാസ്റ്റര്‍ പോള്‍ അഗസ്റ്റിനെ ശ്രീനഗര്‍ പോലീസ് അറസ്റ്റു ചെയ്തു.

 

മാര്‍ച്ച് 29 ഞായറാഴ്ച ഒരു സഭയില്‍ ആരാധനയ്ക്കു പങ്കെടുക്കാന്‍ വന്നയുടനെ ചില മൌലവിമാര്‍ പോലീസിനെ വരുത്തി അറസ്റ്റു ചെയ്യിക്കുകയായിരുന്നു.

 

മതവിദ്വേഷ സംഘര്‍ഷത്തിനു വഴിയൊരുക്കുമെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇദ്ദേഹം ശ്രീനഗര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

Categories: Breaking News, Features, India

About Author