സുവിശേഷ മഹായോഗവും സംഗീതവിരുന്നും

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

സുവിശേഷ മഹായോഗവും സംഗീതവിരുന്നും
കരുവേലിപ്പടി: എബനേസര്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ കരിവേലിപ്പടി പുതിയോട്ട് പടവില്‍ മേരി മാത്യുവിന്റെ ഭവനാങ്കണത്തില്‍ ഏപ്രില്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന സുവിശേഷ മഹായോഗം പാസ്റ്റര്‍ നൈനാന്‍ കോശി ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ ജെയ്സ് പാണ്ടനാട്, മാത്യു ലാസര്‍ ചെങ്ങന്നൂര്‍ ‍, വി.എം. ജേക്കബ് മുണ്ടക്കയം എന്നിവര്‍ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതലാണ് യോഗങ്ങള്‍ ‍. എബനേസര്‍ വോയ്സ് ഗാനശുശ്രൂഷ നിര്‍വ്വഹിക്കും.

About Author