അവസരം നല്‍കിയാല്‍ എല്ലാ പള്ളികളിലും ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് ബിജെപി എം.പി.

അവസരം നല്‍കിയാല്‍ എല്ലാ പള്ളികളിലും ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് ബിജെപി എം.പി.

അവസരം നല്‍കിയാല്‍ എല്ലാ പള്ളികളിലും ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കുമെന്ന് ബിജെപി എം.പി.
ന്യൂഡല്‍ഹി: അവസരം നല്‍കുകയാണെങ്കില്‍ എല്ലാ പള്ളികളിലും ഗണപതിയുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുമെന്നു ബിജെപി എം.പി. യോഗി ആദിത്യനാഥ്.

വിശ്വഹിന്ദു പരിഷത്തിന്റെ വിരാട് ഹിന്ദു സമ്മേളനത്തിലാണ് യോഗി വിവാദ പരാമര്‍ശനം നടത്തിയത്. ഞങ്ങള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഗണപതി വിഗ്രഹവും ഗണപതിയുടെ വാഹനമായ നന്ദിയും പ്രതിഷ്ഠിക്കും.

ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഈ നൂറ്റാണ്ട് ഹിന്ദുത്വത്തിന്റേതാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

Categories: Breaking News, India

About Author