ഐ.ഇ.എം-ല്‍ 32 ദിവസത്തെ വൈദപഠന ക്ലാസ്സ്

Breaking News Kerala

ഐ.ഇ.എം-ല്‍ 32 ദിവസത്തെ വൈദപഠന ക്ലാസ്സ്
മാവേലിക്കര: മാവേലിക്കര ഐ.ഇ.എം-ല്‍ 32 ദിവസത്തെ വേദപഠന ക്ലാസ്സുകള്‍ ഒക്ടോബര്‍ 5 തിങ്കള്‍ മുതല്‍ നവംബര്‍ 26 വ്യാഴം വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 4 വരെയാണ് ക്ലാസ്സുകള്‍ ‍.

 

അദ്ധ്യാപകര്‍, വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു. ഡോ. ജോര്‍ജ്ജ് ശാമുവേല്‍ – ബൈബിളും ശാസ്ത്രവും, ഡോ. കെ.സി. ജോണ്‍ – പ്രസംഗ ശാസ്ത്രം, ഡോ. ബി. വര്‍ഗ്ഗീസ് – ക്രിസ്തീയ നേതൃത്വം, ഡോ. ഐസക് വി. മാത്യു – കൌണ്‍സിലിംഗ്, ഡോ. പി.എം. ജോര്‍ജ്ജുകുട്ടി – ബൈബിളിന്റെ നിസ്തുലത, ഡോ. തോമസ് മാമ്മന്‍ – അന്ത്യകാല ശാസ്ത്രം, ഡോ. ജെയ്സന്‍ തോമസ് – കാവ്യ പുസ്തകങ്ങള്‍ ‍, ഡോ. ജെസി ജെയ്സണ്‍ – വ്യക്തിത്വ വികസനം, ഡോ. ജോര്‍ജ്ജ് ചെറിയാന്‍ – പ്രായോഗിക സുവിശേഷീകരണം, ഇവാ. ചാണ്ടപ്പിള്ള ഫിലിപ്പ് – കാരാഗൃഹ ലേഖനങ്ങള്‍ ഒരു പഠനം, റവ. റ്റി. ജെ. ശാമുവേല്‍ – വെളിപ്പാട് പുസ്തകം, പാ. എം.എ. ജോണ്‍ – ബൈബിളിലെ പൂര്‍വ്വ പിതാക്കന്മാര്‍ ‍, റവ. എബി ഏബ്രഹാം – ശിഷ്യത്വം, പാ. അനില്‍ കൊടിത്തോട്ടം – വെളിപ്പാട്-ദാനിയേല്‍ താരതമ്യ പഠനം, റവ. ജോയി പാറയ്ക്കല്‍ ‍-കര്‍ത്താവിന്റെ രണ്ടാം വരവും അനന്തര സംഭവങ്ങളും,
പാ. കെ.എ. ഏബ്രഹാം-ക്രിസ്തീയ വിദ്യാഭ്യാസം, സുവി. ജോണ്‍ പി. തോമസ്-ലേവ്യ യാഗത്തിലെ ക്രിസ്തു, ഡോ. പോള്‍ ഗോപാലകൃഷ്ണന്‍ ‍-ബൈബിള്‍ പ്രവചനങ്ങള്‍ ‍, പാ. ലാസര്‍ വി. മാത്യു-പഴയ നിയമത്തിലെ ക്രിസ്തു, പാ. പി.ജെ. ജെയിംസ്-വേദശാസ്ത്രം, പാ. തോമസ് ഫിലിപ്പ് വെണ്മണി-ഇസ്രായേലിന്റെ ചരിത്രം, റവ. തോമസ് ഫിലിപ്പ് തിരുവല്ല-സങ്കീര്‍ത്തനം ഒരു പഠനം, പാ. റ്റി.ഡി. ബാബു-ബൈബിളും ഭാവി പ്രത്യാശയും, സുവി. ടൈറ്റസ് ഇടയാറന്മുള-പഞ്ചഗ്രന്ഥങ്ങള്‍ ‍, സുവി. കെ.എ. ജോര്‍ജ്ജ്-യുഗങ്ങള്‍ ‍, പാ. രാജു മേത്ര-ദൈവീക ന്യായവിധികള്‍ ‍, പാ. രാജു ആനിക്കാട്-ലേഖനങ്ങള്‍ ‍, ഇവാ. പി.റ്റി. തോമസ്-പരിശുദ്ധാത്മാവും കൃപാവരങ്ങളും, പാ. ബാബു ചെറിയാന്‍ ‍-യേശുക്രിസ്തു ജീവിതവും ഉപദേശവും, കാനം അച്ചന്‍ ‍-മരണാനന്തര ജീവിതം ഒരു പഠനം, രാജന്‍ ജെ. ആഷേര്‍ ‍-കുടുംബം, പ്രൊഫ. ഡേവിഡ് ഏബ്രഹാം-പ്രാര്‍ത്ഥന, പാ. കെ.ഒ. തോമസ് തൃശ്ശൂര്‍ ‍-പഴയനിയമത്തിലെ ക്രിസ്തു, റവ. ഒ.എം. രാജുക്കുട്ടി-യുഗങ്ങളിലൂടെ ദൈവീക ഇടപെടല്‍ ‍, പാ. ബി. മോനച്ചന്‍ ‍-പ്രായോഗിക ക്രിസ്തീയ ജീവിതം, പ്രൊഫ. ജേക്കബ് ചാണ്ടി-പ്രായോഗിക സുവിശേഷീകരണം, ഡോ. സജി ഫിലിപ്പ്-ആരോഗ്യം, പാ. അജി ആന്റണി-ലേഖനങ്ങള്‍ ഒരു പഠനം, പാ. ജെയിംസ് എം. പോള്‍ ‍-കാര്യവിചാരകത്വം,
പാ. ഏബ്രഹാം ജോസഫ്-ബൈബിള്‍ ഒരു പഠനം, പാ. സന്തോഷ് തോമസ്-പൌലോസിന്റെ വേദശാസ്ത്രം, പാ. ജെയിംസ് പാണ്ടനാട്-ടൈം മാനേജ്മെന്റ്, ഷെമീര്‍ കൊല്ലം-സുവിശേഷങ്ങള്‍ ‍, പാ.എം. പൌലോസ്-ദൌത്യ നിര്‍വ്വഹണം, പാ. പി.സി. ചെറിയാന്‍ ‍-ഇടയലേഖനങ്ങള്‍ ‍, പാ. മാത്യു ജോര്‍ജ്ജ് നിരണം-ബൈബിളിലെ യാഗങ്ങള്‍ ‍, പാ. രാജു പൂവക്കാല-സുവിശേഷീകരണത്തിന്റെ സാദ്ധ്യതകള്‍ ‍, പി.ജി. വര്‍ഗ്ഗീസ്കുട്ടി മുണ്ടിയപ്പള്ളി-ക്രിസ്തീയ വിശ്വാസം, പാ. പ്രിന്‍സ് റാന്നി-ബൈബിള്‍ വ്യാഖ്യാനം. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9847472016.

Leave a Reply

Your email address will not be published.