പത്രപ്രവര്‍ത്തകന്‍ ആകുവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ?

Breaking News India Top News

പത്രപ്രവര്‍ത്തകന്‍ ആകുവാന്‍ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ?
ക്രിസ്ത്യന്‍ പത്രത്തില്‍ പത്രപ്രവര്‍ത്തകനാകുവാനോ, എഡിറ്ററാകുവാനോ താങ്കള്‍ക്ക് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആഗ്രഹിക്കുന്നു.

 

താങ്കള്‍ ആയിരിക്കുന്ന സ്ഥാനത്ത്, ആയിരിക്കുന്ന ജോലിയിലോ, സഭയിലോ ആയിരുന്നുകൊണ്ട് കര്‍ത്താവിന്റെ നാമ മഹത്വത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു.

ലോക ക്രൈസ്തവ മലയാളി സമൂഹത്തിനു അറിവും അനുഗ്രഹവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന 2005 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന www.disciplesnews.com എന്ന ഓണ്‍ലൈന്‍ പത്രത്തിനും 2007 മുതല്‍ എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന രജിസ്ട്രേഡ് പ്രിന്റഡ് പത്രമായ ഡിസൈപ്പിള്‍സ് ഗുഡ്ന്യൂസ് വീക്കിലിക്കും മലയാളി ക്രിസ്ത്യന്‍ വിശ്വാസികള്‍ ഒന്നടങ്കം നല്‍കി വരുന്ന വന്‍ സ്വീകാര്യതയ്ക്കും, പിന്തുണയ്ക്കും, പ്രോത്സാഹനങ്ങള്‍ക്കും, വാര്‍ത്തകള്‍ ‍, മറ്റ് ആര്‍ട്ടിക്കിളുകള്‍ ‍, പരസ്യങ്ങള്‍ എന്നിവ നല്‍കി സഹായിച്ച നല്ലവരായ ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

 

മേല്‍പ്പറഞ്ഞ രണ്ടു പത്രങ്ങള്‍ക്കും ഇനിയും ശക്തരായ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരായാലും എഡിറ്റര്‍മാരായും, സബ് എഡിറ്റര്‍മാരായും പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഉടന്‍ ബന്ധപ്പെടാം. email: [email protected] വാട്സ്ആപ്പ് നമ്പര്‍ ‍: 00919895464665

Leave a Reply

Your email address will not be published.