കേരളാ വാര്‍ത്തകള്‍
PDF Print E-mail

ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് കുടുംബ സംഗമം
മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാസ്റ്റേറ്റ് പാസ്റ്റേഴ്സ് കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ് 24,25 തീയതികളില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേന്ദ്രആസ്ഥാനമായ മുളക്കുഴയില്‍ നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ സമ്മേളനമായിരിക്കും ഈ കുടുംബസംഗമം. മൌണ്ട് സയോന്‍ കേരളത്തിലെ ഏറ്റവും മനോഹരമായ ക്യാമ്പ് സെന്ററായി മാറുന്ന പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

 
PDF Print E-mail

ക്യാമ്പസ് ക്രൂസേഡ് ബൈബിള്‍ ക്വിസ് ആഗസ്റ്റ് 22ന് നടക്കും
കോട്ടയം: ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 22ന് ബൈബിള്‍ ക്വിസ് മത്സരം നടക്കും. ലേവ്യാ പുസ്തകം, ലൂക്കോസ് സുവിശേഷം എന്നീ പഠന ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ അടങ്ങിയ എഴുത്ത് പരീക്ഷകളായിട്ടാണ് നടത്തുന്നത്.

Full Story...
 
PDF Print E-mail

പി.വൈ.പി.എ ജനറല്‍ ക്യാമ്പ് ഹൈറേഞ്ചില്‍ നടക്കും
കുമ്പനാട്: പി.വൈ.പി.എ. സംസ്ഥാന ക്യാമ്പ് ഡിസംബര്‍ 21 മുതല്‍ 23 വരെ ഹൈറേഞ്ചില്‍ നടക്കും. സംസ്ഥാന പി.വൈ.പി.എ. പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് വിപുലമായ പദ്ധതി തയ്യാറാക്കി.

Full Story...
 
PDF Print E-mail

ഐ.പി.സി.കലയപുരം സെന്റര്‍ ഭാരവാഹികള്‍
കലയപുരം: ഐ.പി.സി.കലയപുരം സെന്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ കെ.വി.തോമസ് (പ്രസിഡന്റ്) പാസ്റ്റര്‍ പി.വി.പാപ്പച്ചന്‍ (വൈസ് പ്രസിഡന്റ്), പാസറ്റര്‍ രാജന്‍ ജോര്‍ജ്ജ് (സെക്രട്ടറി), അഡ്വ. തോമസ് എം.കിടങ്ങാലില്‍ (ജോ.സെക്രട്ടറി), ബ്രദര്‍ വര്‍ഗ്ഗീസ് മാത്യു (ട്രഷറര്‍) എന്നിവരാണ്.

 
PDF Print E-mail

സി.എ.ക്യാമ്പ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: എ.ജി.മലയാളം ഡിസ്ട്രിക്ട് യുവജനക്യാമ്പ് തിരുവനന്തപുരത്ത് നടക്കും. ആഗസ്റ്റ് 24 മുതല്‍ 26 വരെ നാലാ‍ഞ്ചിറ മാര്‍ ഇവാനിയോസ് കോളേജ് ക്യാമ്പസിലുള്ള മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുക.

Full Story...
 
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>

Page 1 of 27