|
തീരദേശ കണ്‍വന്‍ഷന്‍ സമാപിച്ചു കൊല്ലം : ഐ.പി.സി. കരുനാഗപ്പളളി ഏരിയായുടെ ആഭിമുഖ്യത്തില്‍ നടന്ന തീരദേശ കണ്‍വന്‍ഷന്‍ സമാപിച്ചു.കരുനാഗപ്പള്ളി വൈ.എം.സി.എ. ഓഡിറ്റോറിയത്തില്‍ നടന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ ഫിലിപ്പ്.പി.തോമസ് തൊമസ് ഫിലിപ്പ്, ജോസ് കെ.ഏബ്രഹാം, ജയിംസ് എം.പോള്‍ എന്നിവര്‍ സുവിശേഷം പങ്കുവെച്ചു സംസാരിച്ചു. ഇവാ.എം.വര്‍ഗ്ഗീസ്, ബിനു ജേക്കബ്, കെ.ഒ.ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. |
|
വചനശുശ്രൂഷയും ഉപവാസ പ്രാര്‍ത്ഥനയും |
|
|
|
|
വചനശുശ്രൂഷയും ഉപവാസ പ്രാര്‍ത്ഥനയും പായിപ്പാട് : ബഥേല്‍ പടിയ്ക്ക് സമീപം ചര്‍ച്ച് ഓഫ് ഗോഡ് (മുളക്കുഴ) പായിപ്പാട് സഭയില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍ മനു.കെ.മാത്യു (ചെങ്ങന്നൂര്‍) വചനശുശ്രൂഷ നിര്‍വ്വഹിച്ചു. പാസ്റ്റര്‍ എബനേസര്‍ കുര്യന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
|
|
Full Story...
|