മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു

മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശുന്നു നെയ്പൈഡോ: ഇന്ത്യയുടെ അയല്‍ രാഷ്ട്രമായ മ്യാന്‍മറില്‍ പരിവര്‍ത്തനത്തിന്റെ കാറ്റു വീശുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ സുവിശേഷ വചനം അനേകരെയാണ് രൂപാന്തിരപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ആനുകാലിക സംഭവങ്ങള്‍ തെളിയിച്ചു തരുന്നു.   പട്ടാള ഭരണം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ 87% ജനവിഭാഗങ്ങളും ബുദ്ധമതക്കാരാണ്. ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍നടക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വാര്‍ത്തകള്‍ പ്രചിരിക്കുമ്പോഴും കര്‍ത്താവായ യേശുക്രിസ്തുവിങ്കലേക്കു കടന്നുവരുന്നവരുടെ എണ്ണം കൂടിവരികയാണ്.   നിരവധി ക്രൈസ്തവ സഭകളും മിഷന്‍ സംഘടനകളും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പരസ്യമായും, രഹസ്യമായും […]

Continue Reading

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു

പാഷന്‍ഫ്രൂട്ട് മാനസിക സമ്മര്‍ദ്ദത്തെ അകറ്റുന്നു പ്രകൃതി ദത്തമായ ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്. പല വീടുകളിലും ഇവ കാണുവാന്‍ സാധിക്കും.   നല്ലൊരു വിഭാഗം ആളുകള്‍ ഈ പഴവര്‍ഗ്ഗത്തെ അവഗണിക്കുകയാണ്. കാരണം കാശ് മുടക്കാതെ ലഭിക്കുന്ന പഴമല്ലേ.   ഇതിനു വിലയില്ലല്ലോ എന്നു കരുതിയായിരിക്കും ഇതിനോടു താല്‍പ്പര്യമില്ലാത്തത്. എന്നാല്‍ പാഷന്‍ഫ്രൂട്ടിന്റെ ഗുണം വലിയതുതന്നെയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദങ്ങളെ അകറ്റാന്‍ മികച്ച പഴവര്‍ഗ്ഗമാണ് പാഷന്‍ഫ്രൂട്ട്.   പാഷന്‍ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകമാണ് മാനസിക സമ്മര്‍ദ്ദമകറ്റാന്‍ സഹായിക്കുന്നത്. […]

Continue Reading

കായം മികച്ച ഔഷധം

കായം മികച്ച ഔഷധം കായത്തിന്റെ ഔഷധഗുണം പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവും. ഔഷധ ഗുണം മാത്രമല്ല ഭക്ഷണത്തിനു രുചി വര്‍ദ്ധിപ്പിക്കുവാനും കായം ഉപയോഗിക്കുന്നു. ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും കായം ഉത്തമ ഔഷധമാണ്.   കായം നെയ്യില്‍ വറുത്തുപൊടിച്ച് കാല്‍ഭാഗം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് സൂക്ഷിച്ചുവച്ച് അല്‍പ്പാല്‍പ്പമായി പല പ്രാവശ്യം കൊടുത്താല്‍ വയറ്റിലെ അസുഖങ്ങള്‍ മാറിക്കിട്ടും. മുരിങ്ങത്തൊലി, വെളഉത്തുള്ളി, കായം ഇവ സമം അരച്ച് നെഞ്ചില്‍ പുറംപട്ടയിട്ടാല്‍ ചുമയ്ക്ക് ആശ്വാസം കിട്ടും. വേപ്പില നന്നായി അരച്ച്കായം ലയിപ്പിച്ച് വെള്ളത്തില്‍ കലക്കി ദിവസവും […]

Continue Reading

ജനിക്കാന്‍ ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനെന്ന് യുണിസെഫ്

ജനിക്കാന്‍ ഏറ്റവും സുരക്ഷിത രാജ്യം ജപ്പാനെന്ന് യുണിസെഫ് ന്യൂഡല്‍ഹി: ജനിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യം ജപ്പാനാണെന്ന് യുണിസെഫിന്റെ സര്‍വ്വേ ഫലം.   ഏറ്റവും അപകടകരമായ രാജ്യം പാക്കിസ്ഥാന്‍ ‍. ജനിച്ച് ഒരു മാസം പ്രായമാകുന്നതിനു മുമ്പ് 22 ശിശുക്കളില്‍ ഒന്ന് എന്ന കണക്കിലാണ് പാക്കിസ്ഥാനില്‍ നവജാത ശിശുക്കള്‍ മരിക്കുന്നതെന്നാണ് യുണിസെഫിന്റെ പഠനത്തില്‍ പറയുന്നത്.   ആയിരത്തിലൊന്ന് എന്ന കണക്കിലാണ് ജപ്പാനിലെ ശിശു മരണ നിരക്ക്. ഇന്ത്യയിലെ ശിശു മരണ നിരക്ക് ആയിരത്തിനു 25.4 എന്നാണെന്നു കാണപ്പെടുന്നു. എന്നാല്‍ […]

Continue Reading

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത 700 ക്രിസ്ത്യന്‍ വീടുകള്‍ ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത 700 ക്രിസ്ത്യന്‍ വീടുകള്‍ ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു നിനവേ: ഇറാക്കില്‍ ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത ക്രൈസ്തവരുടെ വീടുകള്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു.   ഐഎസ് അധിനിവേശ കാലത്ത് ഇറാക്കിലെ നിനവേ പ്രവിശ്യയില്‍ ക്രൈസ്തവ വിശ്വാസത്തെ ഉന്മൂല നാശം വരുത്തുവാനുള്ള ശ്രമത്തില്‍ വ്യാപകമായി വീടുകള്‍ , ആരാധനാലയങ്ങള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ക്രൈസ്തവര്‍ ഒന്നടങ്കം ഇവിടെനിന്നു പാലായനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം 3 വര്‍ഷത്തെ […]

Continue Reading

യെശയ്യാവിന്റെ പ്രവചനം നിറവേറുന്നു; സഹാറാ മരുഭൂമിയില്‍ മഞ്ഞു വീഴുന്നു

യെശയ്യാവിന്റെ പ്രവചനം നിറവേറുന്നു; സഹാറാ മരുഭൂമിയില്‍ മഞ്ഞു വീഴുന്നു “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും, നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍പൂപോലെ പൂക്കും, അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും”. (യെശയ്യാവ് 35:1,2). 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകനായ യെശയ്യാവ് യുഗാന്ത്യത്തില്‍ ദൈവസഭയ്ക്കു സംഭവിക്കാന്‍ പോകുന്ന മഹത്വ പ്രഭയുടെ പ്രശോഭയെക്കുറിച്ച് പ്രവചിക്കുന്ന പ്രവചനമാണമിത്.   ഒരു വലിയ ആത്മീക പരിവര്‍ത്തനം ലോകത്ത് സംഭവിക്കുമെന്നും പ്രകൃതിതന്നെ അതിനു സാക്ഷ്യം വഹിക്കുമെന്നുമാണ് അര്‍ത്ഥമാക്കിയത്. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ […]

Continue Reading

നൈജീരിയായില്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി, ആരാധനാലയവും 50 വീടുകളും കത്തിച്ചു

നൈജീരിയായില്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി, ആരാധനാലയവും 50 വീടുകളും കത്തിച്ചു ജെബു: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്ന നൈജീരിയായില്‍ വ്യത്യസ്ത സംഭവങ്ങളില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 22-നും 25-നും ഇടയ്ക്കു നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക ജീവന്‍ വെടിയേണ്ടി വന്നത്.   പ്ളേട്ടോ സംസ്ഥാനത്തെ ജെബു മിയാകോയിലെ സാന്‍വ്ര ഗ്രാമത്തില്‍ മുസ്ളീം ഫുലാനി വിഭാഗക്കാര്‍ തീവ്രവാദികളുടെ സഹായത്തോടെ സംഘടിച്ചെത്തി നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 4 ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് […]

Continue Reading

നൈജീരിയായില്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി, ആരാധനാലയവും 50 വീടുകളും കത്തിച്ചു

നൈജീരിയായില്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി, ആരാധനാലയവും 50 വീടുകളും കത്തിച്ചു ജെബു: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്ന നൈജീരിയായില്‍ വ്യത്യസ്ത സംഭവങ്ങളില്‍ 8 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.   ജനുവരി 22-നും 25-നും ഇടയ്ക്കു നടന്ന ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ക്ക ജീവന്‍ വെടിയേണ്ടി വന്നത്. പ്ളേട്ടോ സംസ്ഥാനത്തെ ജെബു മിയാകോയിലെ സാന്‍വ്ര ഗ്രാമത്തില്‍ മുസ്ളീം ഫുലാനി വിഭാഗക്കാര്‍ തീവ്രവാദികളുടെ സഹായത്തോടെ സംഘടിച്ചെത്തി നടത്തിയ ആക്രമണങ്ങളിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്.   നിരവധി പേര്‍ക്ക് പരിക്കേറ്റു. 4 ദിവസങ്ങളിലായി നടത്തിയ ആക്രമണങ്ങളില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് […]

Continue Reading

DISCIPLES MUSIC ACADEMY

ECS PRESENTS: DISCIPLES MUSIC ACADEMY “NOURISHING & ROUTING YOUR MUSICAL SENSE THROUGH DEDICATED AND SCHEDULED MONITORING..” MUSICAL INSTRUMENTS AND VOCAL TRAININGS. REGULAR CLASS – WEEKLY TWICE (1.5 HRS) (09:00-21:00) guitar, keyboard, violin, drums, tabla wind & string instruments, percussion vocal-solo/group (melody, alto, tenor, bass, soprano, mezzo-soprano, contralto, baritone, countertenor.) western, eastern, classical, hindusthani, ghazals, voice […]

Continue Reading

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു

7 വയസ്സും 18 മാസവും പ്രായമുള്ള സഹോദരങ്ങള്‍ വൃദ്ധരായത് ആശങ്ക പരത്തുന്നു റാഞ്ചി: അഞ്ജലി കുമാരി (7 വയസ്), ഇളയ സഹോദരന്‍ 18 മാസം പ്രായമുള്ള കേശവ് കുമാര്‍ ‍, ഇവര്‍ ഏതൊരു കൊച്ചുകുട്ടികളെപ്പോലയും കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിച്ചു കഴിയേണ്ട പ്രായം, എന്നാല്‍ അവര്‍ ഇന്ന് സമൂഹത്തില്‍ ബാല്യക്കാരല്ല, വൃദ്ധരാണ്. അവര്‍ വീട്ടില്‍ മുത്തച്ഛനും, മുത്തച്ഛിയുമായിക്കഴിയുന്നു. ഇതൊരു കെട്ടുകഥയോ, സിനിമാക്കഥയോ അല്ല. ഒരു യഥാര്‍ത്ഥ ജീവിത കഥ തന്നെയാണ്.   ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഒരു ഗ്രാമത്തിലാണ് ഈ കുട്ടികള്‍ […]

Continue Reading