കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ 18 വയസില്‍ താഴെയുള്ള ക്രിസ്ത്യന്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

കസാക്കിസ്ഥാന്‍ സര്‍ക്കാര്‍ 18 വയസില്‍ താഴെയുള്ള ക്രിസ്ത്യന്‍ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു അസ്താന: മദ്ധ്യഏഷ്യന്‍ രാഷ്ട്രമായ കസാക്കിസ്ഥാനില്‍ പ്രാര്‍ത്ഥനാ യോഗങ്ങളിലും ക്രിസ്ത്യന്‍ കൂട്ടായ്മകളിലും പങ്കെടുക്കുന്ന 18 വയസ്സില്‍ താഴെയുള്ള ക്രിസ്ത്യന്‍ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു. പടിഞ്ഞാറന്‍ കസാക്കിസ്ഥാന്‍ റിജിയന്‍ റിലിജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റാണ് ഇതു സംബന്ധിച്ച് ഏപ്രില്‍ 10-ന് ഉത്തരവിറക്കിയത്. ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങളില്‍ പങ്കെടുക്കുന്നവരും ഏതെങ്കിലും ക്രിസ്ത്യന്‍ പരിപാടികളില്‍ പങ്കെടുക്കുന്നവരുമായ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണമായ പേര്, വയസ്സ്, അവര്‍ പഠിക്കുന്ന സ്ഥലം, അവരുടെ സ്വകാര്യ വിവരങ്ങള്‍ […]

Continue Reading

ചന്ദ്രനില്‍ ഉരുളക്കിഴങ്ങും, ചെടികളും കൃഷി ചെയ്യാനൊരുങ്ങി ചൈന

ചന്ദ്രനില്‍ ഉരുളക്കിഴങ്ങും, ചെടികളും കൃഷി ചെയ്യാനൊരുങ്ങി ചൈന ബീജിംഗ്: ചന്ദ്രന്റെ ഉപരിതലത്തില്‍ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പുമായി ചൈന. ആദ്യഘട്ടത്തില്‍ ഉരുളക്കിഴങ്ങ് വിത്തുകളും, പുഷ്പിക്കുന്ന സസ്യത്തൈകളും പട്ടുനൂല്‍പ്പുഴുവിന്റെ മുട്ടകളുമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ചൈനയിപ്പോള്‍ ‍. ഈ വര്‍ഷത്തിന്റെ അവസാനം ചെയ്ഞ്ച് ഫോര്‍ ലൂണാര്‍ എന്ന പേടകത്തില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലടച്ച് ഇവ കൊണ്ടുപോകാനാണ് പദ്ധതി. കാബേജ്, കടുക്, ചെടിസസ്യങ്ങള്‍ ചന്ദ്രനില്‍ വിളയിച്ചെടുക്കാനാണ് ചൈന താല്‍പ്പര്യപ്പെടുന്നത്. പദ്ധതി വിജയിച്ചാല്‍ ചന്ദ്രനിലെ ആദ്യത്തെ ജൈവിക പരീക്ഷണമാകും അത്. അലൂമിനിയംകൊണ്ടു നിര്‍മ്മിച്ച സിലിണ്ടര്‍ രൂപത്തിലുള്ള […]

Continue Reading

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം?

ഒരാള്‍ ദിവസം എത്രഗ്ളാസ്സ് വെള്ളം കുടിക്കണം? ഇപ്പോള്‍ വേനല്‍ക്കാലമാണ്. അമിതമായ ചൂട് ശരീരത്തെ തളര്‍ത്തുന്നു. ശരീരം വിയര്‍ത്തു കുളിച്ച് ലവണങ്ങളെ പുറംന്തള്ളുന്നു.നിര്‍ജ്ജലീകരണം ഉണ്ടായി ആളുകള്‍ തളര്‍ന്നു വീഴുവാന്‍ സാദ്ധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഏക മാര്‍ഗ്ഗം ധാരാളം വെള്ളം കുടിക്കുക മാത്രമാണ്. മറ്റു സീസണുകളെ അപേക്ഷിച്ച് ചൂടുകാലത്ത് കൂടുതല്‍ വെള്ളം കുടിക്കുവാന്‍ ശ്രദ്ധിക്കണം. നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ ദിവസവും 8 മുതല്‍ 10 ഗ്ളാസ് വെള്ളം വരെയെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യ ശരീരത്തില്‍ 70 ശതമാനവും […]

Continue Reading

മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍

മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും, പുതിയ മരുന്നുമായി ഗവേഷകര്‍ ലണ്ടന്‍ ‍: മനുഷ്യനും കൊതുകും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് പുരാതന കാലത്തോളം പഴക്കമുണ്ട്. കൊതുകിനെ കൊല്ലാനായി എത്ര തരത്തിലുള്ള മരുന്നുകളാണ് ഇതുവരെ മനുഷ്യന്‍ പ്രയോഗിച്ചിട്ടുള്ളത്. പിന്നെയും കൊതുകുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നതാണ് വസ്തുത. കൊതുകിന്റെ കടിയേറ്റ് മനുഷ്യര്‍ രോഗികളായിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരമായെന്ന് പുതിയ ഒരു മരുന്നു കണ്ടുപിടിച്ച ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യനെ കുത്തിയാല്‍ കൊതുക് ചത്തുപോകും. ഇത്തരത്തിലുള്ള ഒരു മരുന്നാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. […]

Continue Reading

ഒഡീഷയില്‍ ആദിവാസി വിഭാഗത്തില്‍നിന്നും വിശ്വാസത്തില്‍ വന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

ഒഡീഷയില്‍ ആദിവാസി വിഭാഗത്തില്‍നിന്നും വിശ്വാസത്തില്‍ വന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം ഭുവനേശ്വര്‍ ‍: ഒഡീഷയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ രോഷം പൂണ്ട വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്കു പരിക്കേറ്റു.   ഒഡീഷയിലെ ദെങ്കാനല്‍ ജില്ലയിലെ കൊണ്ടുപട ഗ്രാമത്തിലെ വിശ്വാസികളാണ് ആക്രമണത്തിനിരയായത്. ഈ പ്രദേശത്തെ 20-ഓളം വരുന്ന ജനങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ ആരാധിച്ചു വരികയായിരുന്നു. ഇവരൊക്കെ അടുത്ത കാലത്ത് വിശ്വാസത്തില്‍ വന്നവരാണ്.   ഒരു സംഘം ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ഫെബ്രുവരി […]

Continue Reading

മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു

മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിന് 5 വിശ്വാസികളെ അറസ്റ്റു ചെയ്തു കച്ചിന്‍ ‍: മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിയതിനു 5 വിശ്വാസികളെ പട്ടാളം അറസ്റ്റു ചെയ്തു റിമാന്റിലാക്കി. കച്ചിന്‍ സംസ്ഥാനത്ത് ഹിപാക്കന്റ് നഗരത്തിലെ കച്ചിന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തിലാണ് പട്ടാളം എത്തി റെയ്ഡു നടത്തി വിശ്വാസികളെ അറസ്റ്റു ചെയ്തത്.   അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടുപേര്‍ ലാമാവാങ് ലാ തവങ്, ലാറ്റിംങ് ഡോബവന്‍ എന്നിവരാണ്. ഇരുവരും പ്രാര്‍ത്ഥനായോഗം ലീഡു ചെയ്യുകയായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു […]

Continue Reading

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി ന്യുയോര്‍ക്ക് : സോഡിയത്തില്‍ അധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ വരുന്നു.   ഊര്‍ജ്ജം ശേഖരിക്കാന്‍ ലിഥിയം അയോണ്‍ അധിഷ്ഠിതമായ ബാറ്ററികളേക്കാള്‍ മെച്ചം സോഡിയം ബാറ്ററികളാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) നിന്നും സോഡിയം വേര്‍തിരിച്ചെടുക്കാം.   ഫ്രാന്‍സിലെ ഗവേഷകരാണ് സോഡിയം അയോണുകളുടെ ഗുണം കണ്ടെത്തിയത്. സോഡിയം ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം. നിലവിലുള്ള ബാറ്ററികളെ അപേക്ഷിച്ച് വിലകുറവും പ്രതീക്ഷിക്കുന്നുണ്ട്.

Continue Reading

ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍

ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തതല്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ലണ്ടന്‍ : ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതികളിലൊരുവനും നാസി ജരമ്മനിയുടെ അധിപനുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ആത്മഹത്യ ചെയ്തുവെന്ന് ഇത്രയും കാലം വിശ്വസിച്ചിരുന്നത് തെറ്റെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ‍.   ചരിത്രം ഇത്രയും നാള്‍ പ്രചരിപ്പിച്ചതില്‍നിന്നും വിരുദ്ധമായി ഹിറ്റ്ലറും ഭാര്യ ഇവാ ബ്രൌണും ജര്‍മ്മനിയില്‍നിന്നും രക്ഷപെടുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് ചരിത്രകാരനും, പത്ര പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ജെറാഡ് വില്യംസിന്റെ വെളിപ്പെടുത്തല്‍ ‍. ഹിറ്റ്ലറുടെ മരണം സ്ഥിരീകരിക്കാന്‍ റഷ്യക്കാര്‍ക്ക് […]

Continue Reading

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി.

യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നു ബി.ജെ.പി. എം.പി. ന്യൂഡല്‍ഹി: യോഗയെ എതിര്‍ക്കുന്നവര്‍ ഇവിടെ ജീവിക്കേണ്ടവരല്ലെന്നും അവര്‍ ഇന്ത്യ വിട്ടു പോകണമെന്നും ബി.ജെ.പി. എം.പി. ആദിത്യനാഥ്.   സൂര്യ നമസ്ക്കാരം ഒഴിവാക്കാനാവില്ലെന്നും അത് യോഗയുടെ അവിഭാജ്യഘടകമാണെന്നും ഉത്തര്‍പ്രദേശിലെ ഉന്നോവയില്‍ നിന്നുള്ള എം പി യായ ആദിത്യനാഥ് പറഞ്ഞു. അതേ സമയം അന്തര്‍ദ്ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലടക്കം നടത്തുന്ന പരിപാടിയില്‍നിന്നും സൂര്യ നമസ്ക്കാരം ഒഴിവാക്കി.   സൂര്യ നമസ്ക്കാരം നടത്തുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി […]

Continue Reading

ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ

ചൈനയില്‍ രണ്ടു രഹസ്യ സഭാ വിശ്വാസികള്‍ക്ക് ജയില്‍ ശിക്ഷ ഷാന്‍ഡോങ് : ചൈനയില്‍ രഹസ്യ സഭയില്‍ കര്‍ത്തവിനെ ആരാധിച്ചു വന്നിരുന്ന രണ്ടു വിശ്വാസികള്‍ക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു.   കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-ന് ഷാന്‍ഡോങ് പ്രവിശ്യയിലെ ഒരു രഹസ്യ സഭയില്‍ ക്രിസ്ത്യന്‍ ഗാന ശുശ്രൂഷയില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെട്ട ഷാവോ വെയ് ലിയാങ്, ചെങ് ഹൊങ് വെങ് എന്നിവര്‍ക്കണ് യഥാക്രമം 4 വര്‍ഷവും, 3 വര്‍ഷവും തടവു ശിക്ഷ ലഭിച്ചത്. ഇരുവരും നിയമം ലംഘിച്ച് […]

Continue Reading