ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു

ഈജിപ്റ്റില്‍ 53 ചര്‍ച്ചുകള്‍ക്ക് സര്‍ക്കാര്‍ നിയമ സാധുത്വം നല്‍കുന്നു കെയ്റോ: ഈജിപ്റ്റില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 53 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത്വം നല്‍കുന്നു.   ചര്‍ച്ചുകള്‍ ‍, ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് നിയമസാധുത്വം നല്‍കുന്നതായി ഫെബ്രുവരി 26-നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇതേപോലെ ഈജിപ്റ്റില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിനു ക്രൈസ്തവ ആരാധനാലയങ്ങള്‍ നിയമ സാധുത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.   കഴിഞ്ഞ ജനുവരിയില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ക്രിസ്ത്യാനികള്‍ ഔദ്യോഗികമായി അംഗീകാരമില്ലാത്ത […]

Continue Reading

‘യേശുക്രിസ്തു ദൈവം’ എന്നു രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക് കണ്ടെടുത്തു

‘യേശുക്രിസ്തു ദൈവം’ എന്നു രേഖപ്പെടുത്തിയ മൂന്നാം നൂറ്റാണ്ടിലെ മൊസൈക് കണ്ടെടുത്തു യെരുശലേം: യേശുക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള ചരിത്രപരമായ തെളിവ് ഉറപ്പിച്ച് വടക്കന്‍ യിസ്രായേലില്‍ എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട മൊസൈക്ക് തറയില്‍ ‘യേശുക്രിസ്തു ദൈവം’ എന്നെഴുതിയിരിക്കുന്ന ഭാഗം പുരാവസ്തു ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തി.   മെഗിദൊ റീജനിലെ പുരാതന യെഹൂദ ശമര്യാ ഗ്രാമമായിരുന്ന സ്ഥലത്താണ് ഗവേഷകര്‍ യേശുക്രിസ്തുവിന്റെ ദൈവത്വം ആലോഖനം ചെയ്ത പുരാതന മൊസൈക്ക തറയുടെ ഭാഗം കണ്ടെടുത്തത്. എ.ഡി. 230-ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് മൊസൈക് […]

Continue Reading

യെശയ്യാവ് പ്രവാചകന്റെ ഒപ്പ് കണ്ടെത്തി

യെശയ്യാവ് പ്രവാചകന്റെ ഒപ്പ് കണ്ടെത്തി യെരുശലേം: ബൈബിള്‍ പ്രവാചകനായിരുന്ന യെശയ്യാവിന്റെ ഒപ്പ് കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍ ‍. യെരുശലേം ദൈവാലയ മതിലിന്റെ തെക്കു ഭാഗത്തു നടത്തിയ ഉല്‍ഖനനത്തില്‍ 2700 വര്‍ഷം പഴക്കമുള്ള കളിമണ്‍ മുദ്രയിലാണ് അദ്ദേഹത്തിന്റെ ഒപ്പ് കണ്ടെത്തിയത്.   ബി.സി, 701-ല്‍ യെരുശലേം ആക്രമിച്ച അസീറിയന്‍ സൈന്യത്തിനെതിരെ യെഹൂദ രാജാവായ ഹിസ്ക്കിയാവ് രാജാവിനു പിന്തുണ നല്‍കിയത് യെശയ്യാവാണ്. 10 അടി നീളമുള്ള മുദ്ര അച്ചില്‍ എബ്രായ ഭാഷയില്‍ “യെശയ്യാവ്” എന്ന് എഴുതിയിട്ടുണ്ട്.   അന്നത്തെ ഭരണ […]

Continue Reading

യെരുശലേമില്‍ മെയ്മാസം യു.എസ്. എംമ്പസി തുറക്കും

യെരുശലേമില്‍ മെയ്മാസം യു.എസ്. എംമ്പസി തുറക്കും വാഷിംഗ്ടണ്‍ ‍: യിസ്രായേലില്‍ മെയ്മാസം മദ്ധ്യത്തോടെ യു.എസ്. എമ്പസി തുറക്കുമെന്ന് യു.എസ്. അധികൃതര്‍ അറിയിച്ചു.   യിസ്രായേലിന്റെ 70-ാം സ്വാതന്ത്ര്യദിനത്തിലാണ് യു.എസ്. നയതന്ത്ര കാര്യാലയം തുറന്നു പ്രവര്‍ത്തിക്കുക. ടെല്‍ അവീവിലാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ എമ്പസികള്‍ പ്രവര്‍ത്തിച്ചു വരുന്നത്.   എംമ്പസി യെരുശലേമിലേക്കു മാറ്റി സ്ഥാപിക്കുവാന്‍ യു.എസ്. കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതായാണ് അറിയുന്നത്. പലസ്തീന്‍ ‍-യിസ്രായേല്‍ തര്‍ക്കഭൂമിയായ യെരുശലേമില്‍ മറ്റൊരു രാജ്യത്തിനും നയതന്ത്ര സ്ഥാനാപതി കാര്യാലയങ്ങളില്ല.   നേരത്തെ യു.എസ്. വൈസ് […]

Continue Reading

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം, മര്‍ദ്ദനം: റിപ്പോര്‍ട്ട്

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം, മര്‍ദ്ദനം: റിപ്പോര്‍ട്ട് ലോകത്ത് വിവിധ രാഷ്ട്രങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളും നിര്‍ബന്ധ മതപരിവര്‍ത്തന നീക്കവും വാര്‍ത്തകളായിക്കൊണ്ടിരിക്കുന്ന സമയമാണിത്.   എന്നാല്‍ 5 പ്രമുഖ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അതിക്രമങ്ങള്‍ മാത്രം വസ്തുനിഷ്ഠമായി വിലയിരുത്തി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്.   ഫെയ്ത്ത് ആന്റ് എ ഫ്യൂച്ചര്‍ എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം ബര്‍മ്മ, ഇറാന്‍ ‍, മെക്സിക്കോ, നൈജീരിയ, […]

Continue Reading

യിസ്രായേല്‍ കോരെശ് രാജാവിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രമുള്ള അരശേക്കെല്‍ നാണയം പുറത്തിറക്കി

യിസ്രായേല്‍ കോരെശ് രാജാവിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രമുള്ള അരശേക്കെല്‍ നാണയം പുറത്തിറക്കി യെരുശലേം: മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള എല്ലാ ഒരുക്കങ്ങളും യിസ്രായേല്‍ നടത്തുന്നതിനിടയില്‍ ദൈവാലയവുമായി ബന്ധപ്പെട്ടിട്ടുള്ള വെള്ളിനാണയം പുറത്തിറക്കി.   ബൈബിളില്‍ രണ്ടാം യെരുശലേം ദൈവാലയം പണിയുവാന്‍ യെഹൂദ ജനത്തിനു അനുവാദം നല്‍കുവാന്‍ ദൈവം ഉണര്‍ത്തിച്ച കോരെശ് രാജാവിന്റെയും ഇപ്പോഴത്തെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മുഖ ചിത്രങ്ങള്‍ ആലോഖനം ചെയ്ത അര ശേക്കെല്‍ വെള്ളിനാണയമാണ് സന്നിദ്രിം സംഘവും യെരുശലേം ദൈവാലയ എജ്യുക്കേഷണല്‍ സെന്ററും ചേര്‍ന്ന് […]

Continue Reading

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ്

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ് ബോര്‍ണോ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികള്‍ സ്കൂളില്‍ അതിക്രമിച്ചു കയറി 270 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാള്‍ക്ക് കോടതി 15 വര്‍ഷം തടവു വിധിച്ചു. ഹരുണ യഹയ (35) എന്ന തീവ്രവാദിക്കാണ് തടവു ശിക്ഷ വിധിക്കപ്പെട്ടത്. 2014 ഏപ്രില്‍ 14-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിലെ സ്കൂളില്‍ മാരകായുധങ്ങളുമായി ട്രക്കിലെത്തിയ അക്രമികളില്‍ ഒരാളായിരുന്നു യഹയ. ഇയാള്‍ ശാരീരിക വൈകല്യം നേരിടുന്ന ആളാണ്.   ഇയാള്‍ പിന്നീട് തന്റെ […]

Continue Reading

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത 700 ക്രിസ്ത്യന്‍ വീടുകള്‍ ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു

ഇറാക്കില്‍ തീവ്രവാദികള്‍ തകര്‍ത്ത 700 ക്രിസ്ത്യന്‍ വീടുകള്‍ ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു നിനവേ: ഇറാക്കില്‍ ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത ക്രൈസ്തവരുടെ വീടുകള്‍ അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന പുതുക്കി പണിയുന്നു.   ഐഎസ് അധിനിവേശ കാലത്ത് ഇറാക്കിലെ നിനവേ പ്രവിശ്യയില്‍ ക്രൈസ്തവ വിശ്വാസത്തെ ഉന്മൂല നാശം വരുത്തുവാനുള്ള ശ്രമത്തില്‍ വ്യാപകമായി വീടുകള്‍ , ആരാധനാലയങ്ങള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു ക്രൈസ്തവര്‍ ഒന്നടങ്കം ഇവിടെനിന്നു പാലായനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം 3 വര്‍ഷത്തെ […]

Continue Reading

സീനായ് മലയില്‍ വീണ്ടും വെടിവെയ്പ്, ചര്‍ച്ച് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു

സീനായ് മലയില്‍ വീണ്ടും വെടിവെയ്പ്, ചര്‍ച്ച് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു സീനായ്മല: ബൈബിള്‍ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ സീനായ് മലയില്‍ ഇസ്ളാമിക മതമൌലിക വാദികള്‍ നടത്തിയ വെടിവെയ്പില്‍ ചര്‍ച്ചിലെ കാവല്‍ക്കാരനായ യുവാവ് കൊല്ലപ്പെട്ടു.   ജനുവരി 31-ന് വടക്കന്‍ സീനായ് നഗരത്തിലെ അല്‍ ‍-അറിഷില്‍ ചര്‍ച്ച് ഓഫ് അബു സീഫിന്‍ സഭയുടെ കാവല്‍ക്കാരനായി ജോലി ചെയ്യുകയായിരുന്ന ആദം സാബര്‍ (21) ആണ് വെടിയേറ്റു മരിച്ചത്. സാബര്‍ ചര്‍ച്ചിന്റെ വാച്ച് ടവറില്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു.   സാബര്‍ തല്‍ക്ഷണം […]

Continue Reading

യെശയ്യാവിന്റെ പ്രവചനം നിറവേറുന്നു; സഹാറാ മരുഭൂമിയില്‍ മഞ്ഞു വീഴുന്നു

യെശയ്യാവിന്റെ പ്രവചനം നിറവേറുന്നു; സഹാറാ മരുഭൂമിയില്‍ മഞ്ഞു വീഴുന്നു “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും, നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍പൂപോലെ പൂക്കും, അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും”. (യെശയ്യാവ് 35:1,2). 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകനായ യെശയ്യാവ് യുഗാന്ത്യത്തില്‍ ദൈവസഭയ്ക്കു സംഭവിക്കാന്‍ പോകുന്ന മഹത്വ പ്രഭയുടെ പ്രശോഭയെക്കുറിച്ച് പ്രവചിക്കുന്ന പ്രവചനമാണമിത്.   ഒരു വലിയ ആത്മീക പരിവര്‍ത്തനം ലോകത്ത് സംഭവിക്കുമെന്നും പ്രകൃതിതന്നെ അതിനു സാക്ഷ്യം വഹിക്കുമെന്നുമാണ് അര്‍ത്ഥമാക്കിയത്. ലോകത്തെ ഏറ്റവും വലിയ മരുഭൂമിയായ […]

Continue Reading