പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനില്‍ ചര്‍ച്ചിനുള്ളില്‍ ആയുധ ധാരികളുടെ ആക്രമണം, 5 പേര്‍ക്ക് പരിക്ക് പഞ്ചാബ്: പാക്കിസ്ഥാനില്‍ ഒരുസംഘം ആളുകള്‍ ചര്‍ച്ചിനുള്ളില്‍ കടന്നു നടത്തിയ ആക്രമണത്തില്‍ സഭാ മൂപ്പന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.   മാര്‍ച്ച് 4-നു ഞായറാഴ്ച പഞ്ചാബ് പ്രവിശ്യയിലെ യൂസഫ് വാലയിലെ ഗോസ്പല്‍ അസ്സംബ്ളീസ് ചര്‍ച്ചിലാണ് ആക്രമണം നടന്നത്. സഭയുടെ മതിലിന്റെ പണി മേസ്തിരിയും പണിക്കാരും ചെയ്യുന്നുണ്ടായിരുന്നു. ഇതേ സമയം ചര്‍ച്ചിനുള്ളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.   പുറത്തുനിന്നും എത്തിയ 20-ഓളം വരുന്ന ആയുധ ധാരികള്‍ ചര്‍ച്ചിനുള്ളില്‍ […]

Continue Reading

സമൃദ്ധിയുടെ സുവിശേഷം; തനിക്കു തെറ്റു പറ്റിയെന്ന് ബെന്നിഹിന്‍

സമൃദ്ധിയുടെ സുവിശേഷം; തനിക്കു തെറ്റു പറ്റിയെന്ന് ബെന്നിഹിന്‍ അമേരിക്കയിലെ പ്രശസ്ത പ്രോസ്പെരിറ്റി (സമ്പല്‍ സമൃദ്ധി) സുവിശേഷകനും, രോഗശാന്തി ശുശ്രൂഷകനുമായ ബെന്നിഹിന്‍ തന്റെ ഇതുവരെയുള്ള ശുശ്രൂഷകളെപ്പറ്റി അനുതപിക്കുന്നു. സമ്പല്‍ സമൃദ്ധിയുടെ സുവിശേഷത്തില്‍ തനിക്കു തെറ്റു പറ്റിയതായി ഫേസ്ബുക്കു പേജില്‍ പോസ്റ്റു ചെയ്തു.   ലോകപ്രശസ്ത സുവിശേഷകന്‍ ഡോ. ബില്ലി ഗ്രഹാമിന്റെ വേര്‍പാടിനെത്തുടര്‍ന്നു സ്വയം ചിന്തിച്ചു തന്റെ സമ്പല്‍സമൃദ്ധിയുടെ സുവിശേഷ പ്രചാരണത്തില്‍ അനുതപിക്കുകയാണ് ബെന്നിഹിന്‍ ‍. ബില്ലിഗ്രഹാമിന്റെ ജീവിതരീതിയും കഷ്ടപ്പാടുകളും, ലളിത ശൈലിയും തന്നെ സ്വാധീനിച്ചു. താന്‍ ഇതുവരെ പ്രസംഗിച്ചതും […]

Continue Reading

സുവിശേഷ ട്രെയിനിംഗ് ക്യാമ്പില്‍ ബുദ്ധമത സന്യാസി പങ്കെടുത്തു രക്ഷിക്കപ്പെട്ടു

സുവിശേഷ ട്രെയിനിംഗ് ക്യാമ്പില്‍ ബുദ്ധമത സന്യാസി പങ്കെടുത്തു രക്ഷിക്കപ്പെട്ടു റാങ്കൂണ്‍ ‍: ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്‍മറില്‍ ഒരു ക്രിസ്ത്യന്‍ സുവിശേഷ സംഘടന നടത്തിയ സുവിശേഷ പരിശീലന ക്യാമ്പില്‍ അപ്രതീക്ഷിതമായെത്തിയ ബുദ്ധമത സന്യാസി വചനം പഠിച്ചശേഷം രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായി.   വലിയ എതിര്‍പ്പും സുരക്ഷാ ഭീഷണിയും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ബുദ്ധമത സന്യാസിയുടെ പേരും ട്രെയിനിംഗ് നടത്തിയ സ്ഥലത്തെക്കുറിച്ചുമുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിട്ടില്ല.   മ്യാന്‍മറില്‍ സുവിശേഷകര്‍ക്കായി 3 മാസത്തെ പ്രത്യേക പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചവരില്‍ പ്രമുഖനായ […]

Continue Reading

കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി നെയ്റോബി: കെനിയയില്‍ സ്കൂള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.   ഫെബ്രുവരി 16 വെള്ളിയാഴ്ച രാത്രി 1 മണിക്ക് വടക്കു കിഴക്കന്‍ കെനിയയിലെ വജിറിലാണ് സംഭവം നടന്നത്. ഖര്‍സ പ്രൈമറി സ്കൂളിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അദ്ധ്യാപകനായ സേത്ത് ഒ ലൂക്ക് ഒഡാഡ, ഭാര്യ കരോലിന്‍ ‍, മറ്റൊരു അദ്ധ്യാപകനായ കെവിന്‍ ഷാരി എന്നിവരാണ് വെടിയേറ്റു മരിച്ചത്.   മറ്റൊരു അദ്ധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് വജിര്‍ റഫറല്‍ ആശുപത്രിയില്‍ […]

Continue Reading

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ്

270 ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ തീവ്രവാദിക്ക് 15 വര്‍ഷം തടവ് ബോര്‍ണോ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികള്‍ സ്കൂളില്‍ അതിക്രമിച്ചു കയറി 270 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാള്‍ക്ക് കോടതി 15 വര്‍ഷം തടവു വിധിച്ചു. ഹരുണ യഹയ (35) എന്ന തീവ്രവാദിക്കാണ് തടവു ശിക്ഷ വിധിക്കപ്പെട്ടത്. 2014 ഏപ്രില്‍ 14-ന് ബോര്‍ണോ സംസ്ഥാനത്തെ ചിബോക്ക് നഗരത്തിലെ സ്കൂളില്‍ മാരകായുധങ്ങളുമായി ട്രക്കിലെത്തിയ അക്രമികളില്‍ ഒരാളായിരുന്നു യഹയ. ഇയാള്‍ ശാരീരിക വൈകല്യം നേരിടുന്ന ആളാണ്.   ഇയാള്‍ പിന്നീട് തന്റെ […]

Continue Reading

ദക്ഷിണാഫ്രിക്കയില്‍ വെള്ളത്തിനു റേഷന്‍

ദക്ഷിണാഫ്രിക്കയില്‍ വെള്ളത്തിനു റേഷന്‍ കേപ്ടൌണ്‍ ‍: ഭൂമിയിലെ ജല ശ്രോതസ്സ് കുറഞ്ഞു വരുന്നതിന്റെ പരിണിത ഫലം ലോകത്ത് അനുഭവപ്പെട്ടു തുടങ്ങി.   ആഹാര സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നതുപോലയുള്ള റേഷന്‍ സംവിധാനം വെള്ളത്തിനും ഏര്‍പ്പെടുത്തി ചരിത്രം കുറിയ്ക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണ്‍ നഗരസഭാ ആധികൃതര്‍ ‍. കടുത്ത വരള്‍ച്ചയെത്തുടര്‍ന്നു വെള്ളത്തിനു റേഷന്‍ ഏര്‍പ്പെടുത്തുകയായിരുന്നു.   പ്രതിദിനം ഒരാള്‍ക്ക് 50 ലിറ്റര്‍ ജലം മാത്രമേ നഗരസഭ നല്‍കുകയുള്ളു. ജല നിരക്ക് ഇനിയും താഴുന്ന പക്ഷം ഏപ്രില്‍ 16 ആകുമ്പോഴേയ്ക്കും ജലവിതരണം പൂര്‍ണ്ണമായി നിറുത്തിവെയ്ക്കേണ്ടിവരുമെന്ന […]

Continue Reading

നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 16,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 16,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു കഡുന: 3 വര്‍ഷത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,000. ഇസ്ളാമിക തീവ്രവാദികളും, മതമൌലിക വാദികളും വിഹരിക്കുന്ന വടക്കന്‍ നൈജീരിയായില്‍ 2015 ജൂണ്‍ മാസം മുതല്‍ കൊല്ലപ്പെട്ടവരുടെ കണക്കാണിത്. അന്താരാഷ്ട്ര സംഘടനയായ ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്റ് ദ റൂള്‍ ഓഫ് ലോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.   സംഘടന ഈ വിവരം ഉള്‍പ്പെടുത്തിയും, എത്രയും പെട്ടന്ന് ക്രൈസ്തവര്‍ക്ക് സംരക്ഷണവും […]

Continue Reading

ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു ഷിജിയാംങ്: ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു. ജനുവരി 13-ന് ചൈനയിലെ തുറമുഖ പ്രവിശ്യയായ ഷിജിയാങ്ങിലെ സാഗയിലാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു എന്നാരോപിച്ച് സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തത്.   എല്ലാവരും മിഡില്‍ ഈസ്റ്റേണ്‍ ഇവാഞ്ചലിസം നെറ്റ് വര്‍ക്കിന്റെ സജീവ പ്രവര്‍ത്തകരും രഹസ്യ സഭകളുടെ നേതാക്കന്മാരുമാണ്. അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍മാര്‍ എവിടെയാണെന്നും അവരുടെ ബന്ധുക്കളെയോ സഭാ വിശ്വാസികളെയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും […]

Continue Reading

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം വരുന്നു; ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമയെന്നു നടന്‍

‘പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ രണ്ടാം ഭാഗം വരുന്നു; ചരിത്രത്തില്‍ ഏറ്റവും വലിയ സിനിമയെന്നു നടന്‍ കാലിഫോര്‍ണിയ: 14 വര്‍ഷം മുമ്പ് ലോകം ഇരു കൈകളും നീട്ടി സ്വീകരിച്ച യേശുക്രിസ്തുവിന്റെ ക്രൂശീകരണ ചിത്രീകരണ സിനിമയായിരുന്ന പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന ബോക്സ് ഓഫീസ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്.   യേശുക്രിസ്തുവിന്റെ ഉയിര്‍പ്പും സ്വര്‍ഗ്ഗാരോഹണവും വളരെ സാങ്കേതിക മികവില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസു ചെയ്യുവാനാണു നിര്‍മ്മാതാക്കളുടെ ശ്രമം. ഈ […]

Continue Reading

സര്‍വ്വനാശത്തിലേക്ക് രണ്ടു മിനിറ്റു മാത്രമെന്ന് ശാസ്ത്രലോകം

സര്‍വ്വനാശത്തിലേക്ക് രണ്ടു മിനിറ്റു മാത്രമെന്ന് ശാസ്ത്രലോകം വാഷിംഗ്ടണ്‍ ‍: ലോകം ഒരു വന്‍ പ്രതിസന്ധിയുടെ വക്കിലാണെന്നും ശീതസമരത്തിനുശേഷം ലോകം ഇന്ന് ഏറ്റവും വലിയ ഭീഷണിയുടെ കാലഘട്ടത്തിലാണെന്നും ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു യുദ്ധമുണ്ടായാല്‍ രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ ലോകം മുഴുവനും വെന്തു വെണ്ണീറാകുമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പു നല്‍കുന്നു.   ആണവ ആയുധങ്ങളായിരിക്കും ഇതിനു കാരണമാകുക. ലോകാവസാനത്തിലേക്കുള്ള സമയ ദൈര്‍ഘ്യം അളക്കുന്ന ഡൂംസ് ഡേ ക്ലോക്കിന് മാറ്റം വരുത്തവേയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ ഭൂമിയിലെ ഭീഷണിയുടെ കണക്കുകള്‍ നിരത്തി […]

Continue Reading