ഗാസയില്‍ യുഎന്‍ആര്‍ഡബ്ളിയുഎ ആസ്ഥാനത്തിനു കീഴില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തി

ഗാസയില്‍ യുഎന്‍ആര്‍ഡബ്ളിയുഎ ആസ്ഥാനത്തിനു കീഴില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തി

ഗാസയില്‍ യുഎന്‍ആര്‍ഡബ്ളിയുഎ ആസ്ഥാനത്തിനു കീഴില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തി യെരുശലേം: ഗാസയില്‍ യു.എന്‍. റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് (യുഎന്‍ആര്‍ഡബ്ള്യുഎ) ആസ്ഥാനത്തിനു കീഴിലുള്ള ഹമാസിന്റെ വലിയ തുരങ്ക ശൃംഖല കണ്ടെത്തിയതായി യിസ്രായേല്‍ സൈന്യം വെളിപ്പെടുത്തി. നൂറുകണക്കിനു മീറ്റര്‍ (യാര്‍ഡ്) നീളമുള്ള തുരങ്കം ഹമാസുമായുള്ള യു.എന്‍ആര്‍ഡബ്ള്യുഎയുടെ ബന്ധത്തിന്റെ പുതിയ തെളിവെന്ന് യിസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒക്ടോബര്‍ 7-ന് ഹമാസ് യിസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ യു.എന്‍ആര്‍ ഡബ്ളിയുഎയുടെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞമാസം ഒരു യു.എസ്. സര്‍ക്കാര്‍ […]

Continue Reading
യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു:

യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു:

യു.കെയിലും അന്താരാഷ്ട്ര തലത്തിലും ദാരിദ്ര്യം വര്‍ദ്ധിക്കുന്നു: ക്രിസ്ത്യന്‍ സഭകളും ചാരിറ്റികളും ഇടപെടുന്നു. ലണ്ടന്‍: യു.കെയിലും ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന ദാരിദ്ര്യം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളനായി പള്ളികളുടെയും ചാരിറ്റികളുടെയും ഒരു കൂട്ടായ്മ രാഷ്ട്രീയക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. യു.കെ. ഒരു പൊതു തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദാരിദ്ര്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളുടെയും മറ്റും അനന്തര ഫലമാണ്. ഇപ്പോള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നതുമൂലം മാനുഷിക മൂല്യം വളരെ വലുതാണെന്നും അവഗണിക്കാന്‍ കഴിയാത്തത്ര ദോഷകരമാണെന്നും അവര്‍ പറയുന്നു. 2022 ദാരിദ്ര്യത്തിന്റെ അവസാനത്തിന്റെ തുടക്കം കുറിക്കേണ്ടതാണ്. അവര്‍ […]

Continue Reading
ചാള്‍സ് രാജാവിന് ക്യാന്‍സര്‍: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

ചാള്‍സ് രാജാവിന് ക്യാന്‍സര്‍: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

ചാള്‍സ് രാജാവിന് ക്യാന്‍സര്‍: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് (75) ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈസ്തവ സമൂഹം അദ്ദേഹത്തിന്റെ വിടുതലിനായി ഒന്നടങ്കം പ്രാര്‍ത്ഥനയില്‍. ഏതു തരം ക്യാന്‍സറാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചികിത്സ തുടരുന്നതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ദോഷകരമായ ക്യാന്‍സര്‍ അടയാളം കണ്ടെത്തിയതോടെ ചികിത്സാ നടപടി ക്രമങ്ങള്‍ മുന്നോട്ടു പോകുന്നുവെങ്കിലും ഡയഗ്നോസ്റ്റിക് പരിശോധകളില്‍ ക്യാന്‍സറിന്റെ ഒരു രൂപത്തെ തിരിച്ചറിഞ്ഞതായും കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു. രാജാവ് തന്റെ ചികിത്സയെക്കുറിച്ച് പൂര്‍ണ്ണമായും പോസിറ്റീവ് ആണെന്നും […]

Continue Reading
ഹമാസിന്റെ പകുതിപേരും കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ്

ഹമാസിന്റെ പകുതിപേരും കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ്

ഹമാസിന്റെ പകുതിപേരും കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ് ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഏകദേശം 30,000 ഹമാസ് ഭീകരരില്‍ പകുതിയോളം പേരെ യിസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്തതായി യിസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പ്രസ്താവിച്ചു. തിങ്കളാഴ്ച തെക്കന്‍ അതിര്‍ത്തിയിലെത്തിയപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. ഞങ്ങള്‍ ഇതിനകം നാലിലൊന്ന് ഹമാസ് ഭീകരരെയെങ്കിലും കൊന്നിട്ടുണ്ട്. അത്രയും പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാലന്റ് പറഞ്ഞു. തീവ്രവാദികള്‍ അവശേഷിക്കുന്നു. ഞങ്ങള്‍ ചെറുത്തുനില്‍പ്പിന്റെ പോക്കറ്റുകള്‍ക്കെതിരെ പോരാടുകയാണ്. ഇതിന് മാസങ്ങളെടുക്കും, […]

Continue Reading
ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി

ഹമാസ് ആക്രമണത്തിനുശേഷം ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണം നാലിരട്ടിയായി പാരീസ്: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-ല്‍ ഫ്രാന്‍സിലും ബ്രിട്ടനിലും യഹൂദ വിരുദ്ധ ആക്രമണങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. യഹൂദ താല്‍പ്പര്യ ഗ്രൂപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് ഫ്രാന്‍സിലെ യഹൂദ സ്ഥാപനങ്ങളുടെ കൌണ്‍സില്‍ (ക്രിഫ്) ഒക്ടോബര്‍ 7-ന് യിസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനുശേഷമുള്ള സംഭവങ്ങളുടെ കുത്തനെ വര്‍ദ്ധനവിന് കാരണമായി. 2023-ല്‍ 1676 ആന്റി സെമറ്റിക് ആക്രമണങ്ങള്‍ നടന്നതായി ക്രിഫ് റിപ്പോര്‍ട്ടു ചെയ്തു. മുന്‍ വര്‍ഷം ഇത് 436 ആയിരുന്നു. […]

Continue Reading
സുവിശേഷം പ്രസംഗിച്ചതിന് അദ്ധ്യാപകനെ പുറത്താക്കിയ കേസ് ഒത്തുതീര്‍പ്പായി

സുവിശേഷം പ്രസംഗിച്ചതിന് അദ്ധ്യാപകനെ പുറത്താക്കിയ കേസ് ഒത്തുതീര്‍പ്പായി

യു.കെയില്‍ സുവിശേഷം പ്രസംഗിച്ചതിന് അദ്ധ്യാപകനെ പുറത്താക്കിയ കേസ് ഒത്തുതീര്‍പ്പായി ലണ്ടന്‍: യു.കെ.യില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി സ്കൂളില്‍നിന്നും പുറത്താക്കപ്പെട്ട അദ്ധ്യാപകന് അധികൃതര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പിലാക്കി. ലീഡ്സ് നഗരത്തിലെ ടെമ്പിള്‍ മൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായ ആന്‍ഡി നിക്സ് (65) നാണ് നീതി ലഭിച്ചത്. യു.കെ.യില്‍ ധാര്‍മ്മിക അധഃപതനവും മറ്റും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ തന്റെ സ്കൂള്‍ അദ്ധ്യാപന സമയങ്ങളിലെ ഒഴിവു ദിനങ്ങളില്‍ തെരുവോരങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും മൂല്യച്യുതിക്കും അധാര്‍മ്മികതയ്ക്കുമെതിരെ ശബ്ദിക്കുകയുമായിരുന്നു. 2022-മാര്‍ച്ചില്‍ നിക്സിനെ […]

Continue Reading
സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്

സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്

കാനഡയില്‍ കത്തോലിക്ക സ്കൂളുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ എന്ന തെറ്റായ വാര്‍ത്ത; നൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത് കാനഡയില്‍ കത്തോലിക്കാ സ്കൂളുകള്‍ക്ക് കീഴില്‍ നൂറുകണക്കിന് തദ്ദേശിയരായ കുട്ടികളെ അടക്കം ചെയ്തുവെന്ന അവകാശവാദങ്ങള്‍ ഉള്‍പ്പെടുന്ന 2021-ലെ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നൂറോളം പള്ളികള്‍ അഗ്നിക്കിരയാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തു. സംഭവത്തില്‍ സ്ഥിരീകരണമായി കാനഡയിലെ സസ്കച്ചെവന്‍ പ്രവിശ്യയിലെ കത്തോലിക്കരുടെ നിയന്ത്രണത്തിലുള്ള ഒരു സ്കൂളിനു കീഴില്‍ 750-ലധികം മൃതദേഹങ്ങള്‍ രേഖകളില്ലാതെ അടക്കം ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്നു ബന്ധപ്പെട്ടു നടന്ന ആക്രമണങ്ങളാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ക്രിസ്ത്യന്‍ […]

Continue Reading
കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്;

കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്;

കോഴിക്ക് കൂവാനും നായയ്ക്ക് കുരയ്ക്കാനും അവകാശമുണ്ട്; നിയമം പാസ്സാക്കി ഫ്രാന്‍സ് പാരീസ്: പൂവന്‍ കോഴിക്ക് കൂവാനും നായയ്ക്കു കുരയ്ക്കാനുമുള്ള അവകാശം ഉറപ്പു വരുത്തി ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസ്സാക്കി. കൂവലിന്റെയും കുരയുടെയും പേരില്‍ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ കേസില്‍ കുടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനു തടയിടുകയാണ് ലക്ഷ്യമെന്നാണ് റിപ്പേര്‍ട്ടുകള്‍. നഗരങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു താമസം മാറ്റുന്നവരാണ് ഇത്തരം കേസുകളിലൂടെ കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാര്‍ഷിക ഉപകരണങ്ങളുടെ ശബ്ദവും വളപ്രയോഗത്തിന്റെ ദുര്‍ഗന്ധവുമെല്ലാം കേസിനു കാരണമാകുന്നുണ്ട്. അഞ്ഞൂറോളം പേരെങ്കിലും നിലവില്‍ ഇത്തരം കേസുകള്‍ നേരിടുന്നുണ്ട്. […]

Continue Reading
യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു

യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു

യു.കെയിലെ അബോര്‍ഷന്‍ ക്ളിനിക്കിന് പുറത്ത് പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും കുറ്റകരമാക്കുന്നത് ഹൈക്കോടതി ശരിവച്ചു ലണ്ടന്‍: യു.കെ.യിലെ ബോണ്‍ മൌത്തിലെ അബോര്‍ഷന്‍ ക്ളിനിക്കിനു ചുറ്റുമുള്ള ബഫര്‍ സോണിനുള്ളില്‍ പ്രാര്‍ത്ഥനയും ബൈബിള്‍ വായിക്കല്‍ തുടങ്ങിയ ആത്മീക പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റകരമാക്കുന്നത് നിയമപരമാണെന്ന് ഹൈക്കോടതി വിധിച്ചു. ക്രിസ്ത്യന്‍ ലിഗല്‍ സെന്ററിന്റെ (സിഎല്‍സി) പിന്തുണയോടെ 40 ഡേയ്സ് ഫോര്‍ ലൈഫ് ബോണ്‍ മൌത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരായ ക്രിസ്ത്യന്‍ കണ്‍സേണും ലിവിയ- ടോസിസി-ബോള്‍ട്ടും ബഫര്‍ സോണിനെതിരെ നിയമപരമായ വെല്ലുവിളി ഉയര്‍ത്തി. സ്പേസ് പ്രൊട്ടക്ഷന്‍ ഓഡെര്‍ […]

Continue Reading
യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍

യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍

യുക്രൈനില്‍ ലക്ഷ്യം നേടും വരെ സമാധാനമുണ്ടാകില്ല: പുടിന്‍ മോസ്ക്കോ: യുക്രൈനില്‍ റഷ്യ ഉന്നമിടുന്ന ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ തന്റെ വാര്‍ഷാന്ത്യ വാര്‍ത്താ സമ്മേളനത്തിന്റെ ആരംഭത്തിലായിരുന്നു പ്രഖ്യാപനം. നാസി വത്ക്കരണം, സൈനിക വല്‍ക്കരണം എന്നിവയുടെ തടയല്‍, യുക്രൈനിനു നിഷ്പക്ഷ പദവി എന്നീ റഷ്യന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ല. 2022-ല്‍ ഫെബ്രുവരിയില്‍ സൈന്യത്തെ യുക്രൈനിലേക്ക് അയയ്ക്കുമ്പോള്‍ അതാണ് ഞാന്‍ ലക്ഷ്യമിട്ടത്. ആ ലക്ഷ്യങ്ങള്‍ നേടും വരെ സമാധാനമുണ്ടാകില്ല. 6.17 ലക്ഷത്തിനടുത്ത് സൈനികരെ യുക്രൈനില്‍ വിന്യസിച്ചിട്ടുണ്ട്. […]

Continue Reading