മങ്ങാനത്ത് യൂത്ത് റിട്രീറ്റ്

മങ്ങാനത്ത് യൂത്ത് റിട്രീറ്റ് കോട്ടയം: ഓള്‍ ഇന്ത്യാ പ്രെയര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യുവജനങ്ങളെ ക്രൈസ്തവ ദൌത്യ നിര്‍വ്വഹണത്തിനായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 9-11 വരെ മങ്ങാനം ക്രൈസ്തവാശ്രമത്തില്‍ യൂത്ത് റിട്രീറ്റ് നടക്കും.   ഓപ്പറേഷന്‍ അഗാപ്പെ കോഓര്‍ഡിനേറ്റര്‍ സുവി. സാം സി. സാമുവേല്‍ ഉദ്ഘാടനം ചെയ്യും.   പാസ്റ്റര്‍ പ്രിന്‍സ് തോമസ്, രാജേഷ് ഏലപ്പാറ, ഡോ. സുധീപ്, കോശി കുര്യന്‍ ‍, ഡോ. ബെഞ്ചമിന്‍ ജോര്‍ജ്ജ്, ഡോ. നിഖില്‍ ഗ്ളാഡ്സണ്‍ ‍, ഡോ. അജീഷ്. ബ്രദര്‍ […]

Continue Reading

ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍

ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ പാലക്കാട്: ഐപിസി ചിറ്റൂര്‍ നോര്‍ത്ത് സെന്റര്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 5-8 വരെ കമ്പിളിചുങ്കം ഐപിസി ശാലേം ഗ്രൌണ്ടില്‍ നടക്കും.   പാസ്റ്റര്‍ ജോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ക്രിസ്വിന്‍ ‍, മാത്യു ലാസര്‍ ‍, ബി. മോനച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. ശാലേം വോയ്സ് ഗാനങ്ങള്‍ ആലപിക്കും.

Continue Reading

റാന്നി ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

റാന്നി ഈസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ റാന്നി: ഐപിസി റാന്നി ഈസ്റ്റ് സെന്റര്‍ 94-ാമതു കണ്‍വന്‍ഷന്‍ ഏപ്രില്‍ 1-8 വരെ ഇട്ടിയപ്പാറ പെനിയേല്‍ ഗ്രൌണ്ടില്‍ നടക്കും.   സെന്റര്‍ പാസ്റ്റര്‍ വര്‍ഗീസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, കെ.സി. തോമസ്, ഷിബു നെടുവേലില്‍ ‍, ബാബു ചെറിയാന്‍ ‍, പോള്‍ മാത്യു ഉദയപ്പൂര്‍ ‍, ബെന്‍സന്‍ മത്തായി, സാജന്‍ ജോയി, ഐ. ജോണ്‍സണ്‍ ‍, ജോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. ഡോ. ബ്ളസന്‍ മേമന, […]

Continue Reading

ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍

ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍ പത്താന്‍കോട്ട്: ഐപിസി പത്താന്‍കോട്ട് കണ്‍വന്‍ഷന്‍ ഏപ്രില്‍ 1-5 വരെ നടക്കും. പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍ ‍, വില്‍സണ്‍ ജോസഫ്, കെ.സി. ജോണ്‍ ‍, തോമസ് ഫിലിപ്പ്, ഷിബു നെടുവേലി, ഫിലിപ്പ് പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പാസ്റ്റര്‍മാരായ ജോമോന്‍ കെ.വി., അശ്വതികുമാര്‍ ‍, സണ്ണി ഭട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

Continue Reading

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ

റ്റിപിഎം കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ കൊട്ടരക്കര: പെന്തക്കോസ്തു മിഷന്‍ കൊട്ടാരക്കര അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7-11 വരെ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകര്‍ പ്രസംഗിക്കും. യോഗങ്ങള്‍ക്കു മുന്നോടിയായി ഏഴിനു 3 മണിക്ക് ശുഭ്രവസ്ത്ര ധാരികളായ ശുശ്രൂഷകരും വിശ്വാസികളുമടങ്ങിയ സുവിശേഷ വിളംമ്പര റാലി ഉണ്ടായിരിക്കും.   ദിവസവും രാവിലെ 7-നു വേദപഠനം, 9.30 നു ഉണര്‍വ്വുയോഗം, വൈകുന്നേരം 3-നും രാത്രി 10-നും കാത്തിരിപ്പു യോഗം എന്നിവ ഉണ്ടായിരിക്കും.

Continue Reading

അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍

അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നിലമ്പൂര്‍ ‍: മലബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗപ്പെ ഗോസ്പല്‍ മിഷന്റെ 23-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 24-28 വരെ നിലമ്പൂര്‍ അഗപ്പെ ഹില്‍സില്‍ നടക്കും. മിഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.എം. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അജി ഐസക്ക്, അനില്‍ കൊടിത്തോട്ടം, കെ.ജെ. തോമസ് കുമളി, പി.ജെ. ചാക്കോ കുമളി, ജോയ് പാറയ്ക്കല്‍ ‍, ജോസഫ് ഇടക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.   കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന സമ്മേളനം, സണ്ടേസ്കൂള്‍ സമ്മേളനം, സഹോജരി സമ്മേളനം, […]

Continue Reading

മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍

മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെന്റര്‍ കണ്‍വന്‍ഷന്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 4 വരെ വാഴുവാടി ഐപിസി എബന്‍ ഏസെര്‍ ഗ്രൌണ്ടില്‍ നടക്കും.   പാസ്റ്റര്‍ ഡോ. ജോണ്‍ കെ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ സണ്ണി ജോര്‍ജ്ജ്, ഒ.ഇ. വര്‍ഗീസ്, ഷിബു നെടുവേലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്പിരിച്വല്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. എം. ജോസഫ്, പാസ്റ്റര്‍ ആമോസ് തോമസ്, ഏബ്രഹാം ദാനിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Continue Reading

ബെഥേല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍

ബെഥേല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ നെടുങ്ങാടപ്പള്ളി: നെടുങ്ങാടപ്പള്ളി ബെഥേല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28-31 വരെ ബെഥേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.   സഭാ പ്രസിഡന്റ് പാസ്റ്റര്‍ റെജി കുമ്പഴ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ എബി ഏബ്രഹാം, അനീഷ് കാവാലം, റെജി ശാസ്താംകോട്ട തുടങ്ങിയവര്‍ പ്രസംഗിക്കും.   ബെഥേല്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് പകല്‍ യോഗങ്ങളും സണ്ടേസ്കൂള്‍ യുവജനസമ്മേളനങ്ങളും ഉണ്ടായിരിക്കും. ഞായറാഴ്ച പൊതു സഭായോഗം നടക്കും.

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 95-ാമത് കണ്‍വന്‍ഷന്‍ 2018 ജനുവരി 22-28 വരെ തിരുവല്ല രാമന്‍ ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ നടക്കും.   സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ വചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ വൈ. ജോസഫിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. “ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍ ‍’ (റോമര്‍ 12:11) എന്നതാണു ചിന്താവിഷയം.   സെപ്റ്റംബര്‍ 27 മുതല്‍ […]

Continue Reading

ചെറുവക്കല്‍ കണ്‍വന്‍ഷന്‍

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ചെറുവക്കല്‍ ‍: ഐ.പി.സി. വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 24 മുതല്‍ ചെറുവക്കല്‍ ന്യൂ ലൈഫ് ഗ്രൌണ്ടില്‍ നടക്കുന്നു.   വൈകിട്ട് 6.00 മുതല്‍ 9.00 വരെയാണ് യോഗ സമയം. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോണ്‍സണ്‍ മേമന, അജി ആന്റണി, അനീഷ് ഏലപ്പാറ, പി.സി. ചെറിയാന്‍ ‍, വര്‍ഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ ‍, സുരേഷ് […]

Continue Reading