• SHINTU YOHANNAN

    ബൈബിൾ ക്ലാസും ദൈവീക രോഗശാന്തി ശുശ്രുഷയും
    റാന്നി പെരുനാട് ദി പെന്തക്കോസ്തു മിഷൻറെ ആഭിമുഖ്യത്തിൽ 2016 സെപ്റ്റംബർ മാസം 25 മുതൽ 27 വരെ മഠത്തുമൂഴി ശബരിമല ഇടത്താവളത്തിൽ വച്ച നടത്തപ്പെടുന്നു

  • SHINTU YOHANNAN

    പെന്തക്കോസ്തു മിഷൻ അന്തർദേശീയ യുവജനക്യാമ്പ് നവമ്പർ 24-27 വരെ ചെന്നൈ ഇരുമ്പുളിയുർ കൺവെൻഷൻ സെന്ററിൽ നടക്കും

    • SHINTU YOHANNAN

      ദി പെന്തക്കോസ്തു മിഷൻ സഭയുടെ അന്തർദേശീയ യുവജനക്യാമ്പ് നവമ്പർ 24-27 വരെ ചെന്നൈ ഇരുമ്പുളിയുർ കൺവെൻഷൻ സെന്ററിൽ നടക്കും. സിലോൺ, മലേഷ്യ , ഓസ്‌ട്രേലിയ, അമേരിക്ക, ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും 25000 ൽ പരം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കും. പൂർണതൃപ്തിയുള്ള ജീവിതം എന്നതാണ് വിഷയം. സബ് ജൂനിയർ, ജൂനിയർ, എന്നീ ഗ്രൂപ്പുകൾ അനുസരിച് വെവ്വേറെ ആത്മീയ പരിപാടിയും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്‌ താമസവും ഭക്ഷണവും കൺവെൻഷൻ കൺവെൻഷൻ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക് അടുത്തുള്ള ടിപിഎം ഫൈത്‌ഹോമിലെ ശുശ്രുഷകന്മാരുമായി ബന്ധപെടുക.
      Source : http://www.marupacha.com/archives-2016/maruppacha%20Nov-%2005%20-2016.pdf